#മലയാളം_മൂവിക്ലബ്ബ് #ചരിത്രം_സൃഷ്ടിച്ച_സിനിമകൾ A K Noushad
"അമരം " വികാരങ്ങളുടെ കടൽ ...
ചിത്രകാരനായ ഭരതന്റെ ഫ്രെയിമുകൾ വെള്ളിത്തിരയിലെ പെയിന്റിങ്ങുകളാണ്.സായാഹ്നത്തിന്റെ ദൃശ്യത്തിൽ ആരംഭിച്ച് സായാഹ്നത്തിന്റെ ദൃശ്യചാരുതയിൽ അവസാനിയ്ക്കുന്ന വൈകാരിക മുഹൂർത്തങ്ങളുടെ നൗകയാണ് "അമരം ".…