അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമുലൂവിലെ പുതിയ പ്രൊമൊ പുറത്തുവിട്ടു
https://www.youtube.com/watch?v=fbMOSXTrCrY
അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. അല്ലു അര്‍ജുന്റെ പത്തൊന്‍പതാം…