Browsing Category

Cinema

കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്രട്ടാതി ഉത്സവത്തിന് അതിഥിയായി നടന്‍ ദിലീപ്

പ്രസംഗത്തിനിടെ ആരാധകരോട് സുഖമാണോ എന്ന് ദിലീപ് ചോദിച്ചു.ഇതിന് പിന്നാലെ ആരാധകരിലൊരാള്‍ ദിലീപേട്ടന് സുഖാണോ? എന്ന് ചോദിച്ചു. ഇതിന്റെ ഉത്തരമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.'ഓ അങ്ങനെയൊക്കെ പോണപ്പാ' എന്നായിരുന്നു

ഭാര്യ വക്കീലായി, സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയെന്ന് നോബി

നോബി പങ്കുവച്ച വ്യക്തിപരമായ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പങ്കുവയ്ക്കുന്നത്.ഭാര്യ ആര്യ അഭിഭാഷക ആയ സന്തോഷമാണ് നോബി പങ്കുവച്ചിരിക്കുന്നത്. ആര്യ അഭിഭാഷക വേഷത്തില്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ച നോബി കൂടെ കുറിച്ച വാക്കുകളും വൈറലാണ്. 'നീ

പവന്‍ കല്യാണിന്റെ ഒരു ദിവസത്തെ പ്രതിഫലം ജനങ്ങളോട് വെളിപ്പെടുത്തി

ദിവസം രണ്ട് കോടി രൂപയാണ് തന്റെ പ്രതിഫലം എന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കി.പവന്‍ കല്യാണിന്റെ സ്വന്തം പാര്‍ട്ടിയായ ജന സേനാ പാര്‍ട്ടിയുടെ റാലിക്കിടെയാണ് പ്രതിഫലത്തെക്കുറിച്ച്‌ പറഞ്ഞത്.രാഷ്ട്രീയ അധികാരം ലക്ഷ്യമാക്കുന്നത് പണം മുന്നില്‍

ഞാന്‍ ഒരു ശപഥം എടുത്തിട്ടുണ്ട്; അതിന് ശേഷം മാത്രമേ വിവാഹം കഴിക്കൂ

താന്‍ ഒരു ശപഥം എടുത്തിരിക്കുകയാണെന്നാണ് അഞ്ജന പറഞ്ഞത്. അതിന് ശേഷം മാത്രമാണ് വിവാഹം കഴിക്കൂയെന്നുമാണ് നടിയുടെ നിലപാട്.തന്റെ പിന്നാലെ പ്രണയം നടിച്ച്‌ പലരും വന്നിരുന്നതായും പക്ഷേ അവരെല്ലാം തന്നെ തേച്ചിട്ട് പോവുകയായിരുന്നുവെന്നും അഞ്ജന

ഇരട്ടക്കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ച്‌ നയന്‍താരയും വിഘ്നേഷും വിമാനത്താവളത്തില്‍

ഇരട്ടക്കുഞ്ഞുങ്ങള്‍ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും വി‍ഡിയോ ആണ്.ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു നയന്‍സും വിക്കിയും. കുഞ്ഞുങ്ങളെ മാറോടണച്ചുകൊണ്ട് കാറില്‍ നിന്ന്

ഷാരൂഖ് ഖാന്റെ ബംഗ്ലാവ് മന്നത്തില്‍ രണ്ട് പേര്‍ അതിക്രമിച്ച് കയറി

ഇന്നലെ രാത്രിയാണ് ഗുജറാത്തിലെ സൂറത്ത് നിവാസികളായ യുവാക്കള്‍ മന്നത്തില്‍ അതിക്രമിച്ച് കയറിയത്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മന്നത്തിന്റെ മൂന്നാം നിലയിലെത്തിയ യുവാക്കളെ ഷാരൂഖ് ഖാന്റെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടുകയായിരുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ C3 കേരള സ്‌ട്രൈക്കേഴ്‌സ് നാളെ മുംബൈ ഹീറോസിനെ നേരിടും

വിജയ പ്രതീക്ഷയോടെയാണ് മലയാളി താരങ്ങള്‍ കളത്തിലിറങ്ങുന്നത്.നാളെ വൈകിട്ട് 7 മണിക്ക് കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം ഫ്‌ളവേഴ്‌സില്‍ തത്സമയം കാണാം.(CCL 2023 kunchackoboban about C3 kerala strikers)ഹോം

സിനിമാ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി

C3 കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ മത്സരം കാണുകയും പിന്തുണയ്ക്കുകയും ചെയ്യുകയെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.തെലുഗു വാരിയേഴ്‌സാണ് എതിരാളികള്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍

ഇഷ്ടം തോന്നിയ ആളെ വെളിപ്പെടുത്തി അനുഷ്‌ക ഷെട്ടി

ഇപ്പോഴിതാ തനിക്ക് പ്രണയം തോന്നിയത് മറ്റൊരാളോടാണെന്നാണ് അനുഷ്‌ക പറയുന്നത്. '' രാഹുല്‍ ദ്രാവിഡാണ് എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ക്രിക്കറ്റര്‍. ക്രഷ് എന്ന രീതിയിലായിരുന്നു ആദ്യം. ഒരു പ്രത്യേക ഘട്ടത്തില്‍ അത് പ്രണയമായി മാറി. എന്നാണ് ഒരു

ബേസില്‍ ജോസഫ് അച്ഛനായി

ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്.സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.ഹോപ്പിനെ കയ്യില്‍ പിടിച്ച്‌ എലിസബത്തിനൊപ്പം ആശുപത്രി ബെഡില്‍ ഇരുന്നുകൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഞങ്ങളുടെ