Browsing Category

Cinema

ആദ്യ ദിവസം നേടിയത് മൂന്നു കോടിയോളം; നന്ദി പറഞ്ഞ് മോഹന്‍ലാല്‍

റീ റിലീസ് ചെയ്തവയില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് 'സ്ഫടികം' സ്വന്തമാക്കിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യശ്രവ്യ ചാരുതയോടെ കേരളത്തില്‍ 150-ല്‍ പരം

ഇംഗ്ലീഷ് വിംഗ്ലീഷ് റിലീസിന്; ചൈനയില്‍ 6000 സ്‌ക്രീനുകളില്‍ പ്രദര്‍ശനം

'ഇംഗ്ലീഷ് വിംഗ്ലീഷ്' വീണ്ടും തീയേറ്ററുകളിലേക്ക് എത്തുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചൈനയിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. 6000 സ്‌ക്രീനുകളിലായാണ് ചിത്രം എത്തുക. ഇതിന് മുന്‍പ് സുശാന്ത് സിംഗ് രജ്പുത്തിന്റെ ഛിച്ചോരെ, തമിഴ്

മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസ് വെച്ച്‌ ആടുതോമയ്ക്കു മുന്നില്‍ അനശ്വര രാജന്‍

സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ ആടുതോമ സ്റ്റൈലില്‍ നില്‍ക്കുന്ന അനശ്വരയെയാണ് ചിത്രത്തില്‍ കാണുന്നത്.ചിത്രത്തിലെ ഹിറ്റ് ഡയലോഗിനൊപ്പം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.മുണ്ടു മടക്കിക്കുത്തി കൂളിങ് ഗ്ലാസും വച്ച്‌

ഒമാനിലെ നാലാമത്‌ സിനിമാന ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാള ചിത്രം ആയിഷക്ക്‌ അംഗീകാരം

മത്സരവിഭാഗത്തില്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തലത സംഗീതത്തിന് എം. ജയചന്ദ്രനാണ് അവാര്‍ഡ്‌. അറബ്‌ -ഇന്ത്യന്‍ സംഗീതങ്ങളെ അസാധരണമാം വിധം സംയോജിപിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ – അറബിക്‌

ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ന്യൂജനറേഷന്‍ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ലിപ്‌ലോക്ക് രംഗങ്ങളുടെ അതിപ്രസരം ഉണ്ടെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. ആല്‍ഫ്രഡ് ജി .സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെല്‍വിന്‍ ജി .ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജുപിള്ള,

ഇതുവരെ കാണാത്ത പൊലീസ് വേഷത്തില്‍ മമ്മൂട്ടി

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ എന്ന ചിത്രത്തില്‍ ക്രിസ്റ്റഫര്‍ ആന്റണി ആയി തുടക്കംമുതല്‍ അവസാനംവരെ മമ്മൂട്ടിയുടെ വണ്‍ മാന്‍ ഷോ കാണാം.മലയാളത്തിലെ മികച്ച ത്രില്ലര്‍ ചിത്രങ്ങളുടെ നിരയില്‍ ക്രിസ്റ്റഫര്‍ ഉണ്ടാകും. ഇതുവരെ

നടന്‍ ഇമ്രാന്‍ ഖാനും നടി ലേഖയും പ്രണയത്തില്‍?

ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മരുമകന്‍ കൂടിയാണ് ഇമ്രാന്‍. സിനിമയില്‍ നിന്നും അഭിനയത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സിനിമയിലേക്കുളള തിരിച്ചുവരവല്ല മറിച്ച്‌, വ്യക്തി ജീവിതവുമായി

ബോക്സ് ഓഫീസില്‍ വമ്ബന്‍ കുതിപ്പ് നടത്തി ഷാരൂഖ് ചിത്രം പത്താന്‍

റിലീസ് ദിനത്തില്‍ 57 കോടിയെന്ന വമ്ബന്‍ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെയുള്ള ബോളിവുഡിലെ എല്ലാ പ്രധാന റെക്കോര്‍ഡുകളും ഭേദിച്ച്‌ കഴിഞ്ഞു.ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ നേടിയ 387.38 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമെന്ന് റെക്കോര്‍ഡ്

ഈ ആണ്‍കുട്ടിക്കൊപ്പമുള്ള 2023ലെ ആദ്യ ചിത്രം; ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമായി നസ്രിയ

ഇരുവരും ഇപ്പോള്‍ മൊറോക്കോയില്‍ അവധി ആഘോഷത്തിലാണ്. അവിടെ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.പളുങ്ക് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. പിന്നീട് ഓം ശാന്തി ഓശാന, നേരം, ബാഗ്ലൂര്‍ ഡെയ്‌സ് എന്നീ

മകള്‍ ഉത്തരയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച്‌ നടി ആശ ശരത്

'എന്റെ കൊച്ചു പങ്കു യുകെയിലെ വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോള്‍ ഞാന്‍ സന്തോഷത്താല്‍ മതിമറന്നു.എപ്പോഴും ഓര്‍ക്കുക, നീ വിശ്വസിക്കുന്നതിനേക്കാള്‍ ധീരയാണ് നീ,