Browsing Category

Food

ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി കപ്പ സ്നാക്ക്‌

കപ്പ ഉപയോഗിച്ച്‌ ഇന്ന് നമൂക്ക്‌ ഒരു ചായക്കടി ഉണ്ടാക്കി നോക്കാം.. ഉണ്ടാക്കാൻ ആണേൽ വളരെ എളുപ്പവും .. ചേരുവകൾ കപ്പ ഗ്രേറ്റ് ചെയ്‌തത്‌ -- 2 കപ്പ് ചെറിയ ഉള്ളി --- 15 എണ്ണം പച്ചമുളക് -- 4 എണ്ണം ഇഞ്ചി -- 1 ടീസ്പൂൺ അരിപൊടി --

ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി പഴം നുറുക്ക്

ഒരിക്കൽ കഴിച്ചാൽ ആരിലും കൊതിയുണർത്തുന്ന ഒരു മധുര പലഹാരമാണ് പഴം നുറുക്ക് . നെയ്യും , പഴവും ശര്‍ക്കരയുമെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ഒരു നാടന്‍ വിഭവമാണിത്. അതേപോലെ തന്നെ വളരെ പെട്ടെന്നു തന്നെ തയ്യാറാക്കി എടുക്കാന്‍ പറ്റിയ ഒന്ന് കൂടിയാണിത്.

ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി ബനാന കുറുകുറു

വൈകിട്ടത്തെ ചായക്ക്‌ ഒപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരം ഉണ്ടാക്കാം . വളരെ കുറഞ്ഞ ചേരുവകൾ മാത്രം ആണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഉണ്ടാക്കാനും വളരെ എളുപ്പം. ചേരുവകൾ ഏത്തപ്പഴം - 1 എണ്ണം മൈദ - 1 കപ്പ്‌ പഞ്ചസാര - 2 ടീസ്പൂൺ ചെറിയ

ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി ചീരയില ബജ്ജി

ചീരയിലയുടെ ആരോഗ്യഗുണങ്ങൾ നമുക്ക്‌ അറിയാമല്ലൊ…. അപ്പൊ അത്‌ കൊണ്ട്‌ നമുക്കൊരു ബജ്ജി ഉണ്ടാക്കിയാലൊ…?രുചികരവും ആരോഗ്യകരവുമായ ഈ ബജ്ജി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ചേരുവകൾ ചീര ഇല - 6 എണ്ണം (വലുത് ) കടല മാവ് - അര കപ്പ്

ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി ചിക്കൻ തോരൻ തക്കാളി ചമ്മന്തി

തക്കാളി കൊണ്ട്‌ അടിപൊളി ചമ്മന്തി ഉണ്ടാക്കി നോക്കാം. ചേരുവകൾ തക്കാളി -- 2 എണ്ണം സവാള -- 1 എണ്ണം ബദാം -- 10 എണ്ണം വെളുത്തുള്ളി -- 4 അല്ലി മഞ്ഞൾ പൊടി -- കാൽ ടീസ്പൂൺ മുളക് പൊടി -- 1 ടീസ്പൂൺ വെള്ളം -- കാൽ

ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി ചിക്കൻ തോരൻ

ഇന്ന് നമുക്ക്‌ ചിക്കൻ തോരൻ ആയി വക്കുന്നത്‌ എങ്ങനെ ആണെന്ന് നോക്കാം. ചേരുവകൾ ചിക്കൻ എല്ലില്ലാത്തത് :300 ഗ്രാം മുളക് പൊടി :1 1/2 ടീസ്പൂൺ മഞ്ഞൾപൊടി :1/2 ടീസ്പൂൺ ഉപ്പ് - ആവിശ്യത്തിന് വെള്ളം - ആവിശ്യത്തിന് വലിയുള്ളി :1,

ഇന്നത്തെ പാചകം ബട്ടർ നാൻ

ചപ്പാത്തി തിന്ന് മടുത്തവർക്കായി ഇടക്ക്‌ ബട്ടർ നാൻ ഉണ്ടാക്കി നോക്കിയാലൊ… ഇന്നത്തെ പാചകത്തിൽ ഇന്ന് നമുക്ക്‌ എങ്ങനെ നാൻ ഉണ്ടാക്കാം എന്ന് നോക്കാം.. ചേരുവകള്‍ മൈദ -3 കപ്പ് ഗോതമ്പ് പൊടി -1 കപ്പ് ബേക്കിങ് പൗഡർ -അര ടീസ്പൂൺ മുട്ട

ഇന്നത്തെ പാചകം ശർക്കര ജിലേബി

നല്ല മധുരം ഇഷ്ടപ്പെടുന്നവർക്ക്‌ ഉള്ള ഒരു റെസിപ്പി ആണ്‌ ശർക്കര ജിലേബി. മധുരത്തോടൊപ്പം നല്ല ക്രിസ്പിയും ആയ ശർക്കര ജിലേബി തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം. ചേരുവകൾ ചോർ -2 കപ്പ് തൈര് -1/2 കപ്പ് മൈദ -2 ടേബിൾ സ്പൂൺ

പാചകം ഒരു കലയാണ് അതിൽ ഇന്നത്തെ രുചികരമായ ഒരു വിഭവം നിങ്ങൾക്ക് വെണ്ടി ചില്ലി എഗ്ഗ്‌

ചില്ലി ചിക്കൻ ഒക്കെ ഒരിക്കൽ എങ്കിലും കഴിക്കാത്തവർ കുറവ്‌ ആയിരിക്കും .എന്നാൽ ചിക്കൻ കഴിക്കാത്ത ആളുകൾക്ക്‌ മുട്ട ഉപയോഗിച്ച്‌. നമുക്ക്‌ ഇന്ന് ഒരു ചില്ലി എഗ്ഗ്‌ തയ്യാറാക്കി നോക്കാം . ചില്ലി ചിക്കൻ കഴിക്കുന്നവർക്കും ഒരു വെറൈറ്റിക്കായി ഇത്‌

ഓണസദ്യയില്‍ രുചികരമായി ഓലന്‍ തയ്യാറാക്കാം

കുമ്ബളങ്ങയാണ്‌ ഇതിലെ പ്രധാന ചേരുവ. വളരെയെളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവവും കൂടിയാണിത്. ഓലന്‍ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും വയ്ക്കാറുണ്ട്. അതുകൊണ്ട് ഇത് വെളുത്ത നിറത്തിലും, തവിട്ട് നിറത്തിലും കാണുന്നത്.