ഈ ഓണത്തിന് പൈനാപ്പിള്‍ കൊണ്ടൊരു പച്ചടി ഒരുക്കാം
എന്നാല്‍, ഇത്തവണത്തെ ഓണത്തിന് പൈനാപ്പിള്‍ കൊണ്ടൊരു പച്ചടി ഒരുക്കാം. അല്‍പം മധുരമുള്ള വിഭവമാണ് പൈനാപ്പിള്‍ പച്ചടി. പൈനാപ്പിള്‍ പച്ചടി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍ :
പൈനാപ്പിള്‍ മുറിച്ചത് - 1 കപ്പ്‌പച്ചമുളക് - 2!-->!-->!-->!-->!-->…