ഇന്നത്തെ പാചകം കിഴങ്ങ് കറി
നാടന്‍ ചായക്കടകളില്‍ കിട്ടാറുള്ള ആ കിഴങ്ങ് കറിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.... അധികം മസാലകള്‍ ചേര്‍ക്കാതെ ഇതാ നാടന്‍ രുചിയിലൊരു കിഴങ്ങ് കറി.....
ചേരുവകള്‍
ഉരുളക്കിഴങ്ങ് – 4
സവാള – 1
പച്ചമുളക് -3
ഇഞ്ചി – 1 ½ ടീസ്പൂണ്‍
കടുക്…