ഇന്നത്തെ പാചകം പനീർ ബട്ടർ മസാല
ഇന്ന് നമുക്ക് പനീർ ബട്ടർ മസാല എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിന് മുമ്പ് പനീർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന കാര്യം ഒന്നു കൂടി ചുരുക്കി വിവരിക്കാം..
പനീർ നിർമ്മാണം
1. 1 ലിറ്റർ പാൽ നന്നായി ചൂടാക്കി തിളക്കുന്നതിനു തൊട്ടു…