റവ ചെറുപയർ പായസം
ചേരുവകള്‍:-
സൂചി റവ - 100 ഗ്രാം
ചെറുപയര്‍ - 100 ഗ്രാം ( വേവിച്ചത്)
ശര്‍ക്കര - 100 ഗ്രാം
തേങ്ങാ പാല്‍ - 1 കപ്പ്
അണ്ടിപ്പരിപ്പ് - 6
ഏലയ്‌ക്ക - 4
നെയ്യ് - 3 ടേബിള്‍ സ്‌പൂണ്‍
പാകം ചെയ്യുന്നവിധം:-
നെയ്യ് ചൂടാക്കി റവ ബ്രൌണ്‍…