ഇന്നത്തെ പാചകം 🍳മാങ്ങാപ്പോള
_ഇന്ന് മാങ്ങകൊണ്ടുള്ള ഒരു പലഹാരമായാലോ?_
_സ്വാദേറിയതും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമായ മാങ്ങാപ്പോള._
_ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. എളുപ്പത്തില് തയ്യാറാക്കാവുന്നത് കൊണ്ട് തന്നെ നിരവധി തവണ…