പ്രഭാതത്തില്‍ ഒരുക്കാം മത്തങ്ങ ഉപ്പുമാവ്
പൊതുവെ കറിയും പായസവുമൊക്കെ തയ്യാറാക്കാനാണ് മത്തങ്ങ ഉപയോഗിക്കുന്നത്. എന്നാല്‍ മത്തങ്ങ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് എത്രപേര്‍ക്ക് അറിയാം. അറിയില്ലെങ്കില്‍ നമുക്ക് ഒന്നു പരീക്ഷിച്ചാലോ.
ആവശ്യമായ സാധനങ്ങള്‍
1. മത്തങ്ങ…