യൂറിക് ആസിഡ് കൂടിയാല്‍ ശരീരത്തിലുണ്ടാകുന്ന ലക്ഷണങ്ങള്‍
ഇപ്പോൾ സന്ധിവേദനയുണ്ടെന്നു ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം. എന്താണ് യൂറിക് ആസിഡ് (Uric Acid)? നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള…