രാവിലെ കക്കിരി/Cucumber ജ്യൂസ്
ക്യാന്‍സറിനെ ചെറുക്കുന്നലാരിസിറെസിനോള്‍, പിനോറെസിനോള്‍, സെക്കോയിസോളാരിസെറിനോള്‍ എന്നിവ അടങ്ങിയിരിക്കുന്നതാണ് കക്കിരി. നിരവധി കാന്‍സര്‍ ഘടകങ്ങള്‍ ചെറുക്കാന്‍ ഇവ സഹായിക്കുന്നു. കാര്‍സിനോമ, ലൈംഗിക ഗ്രന്ഥി കാന്‍സര്‍, സ്ത്രീകളുടെ ആന്തരിക!-->…