Browsing Category

Health

തണുപ്പ് കാലത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍ എന്ത് ചെയ്യണം ?

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ എപ്പോഴും ഒരു ലിപ് ബാം കയ്യില്‍ കരുതണം.ഒലീവ് ഓയില്‍ ചര്‍മ്മത്തിന്റെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ആന്റിഓക്‌സിഡന്റുകള്‍ ചേര്‍ക്കുകയും ചെയ്യുന്നു. വിണ്ടുകീറിയ ചുണ്ടുകളെ നേരിടാന്‍

വെളുത്തുള്ളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്

ജലദോഷത്തിനും പനിക്കും എതിരെ പ്രതിരോധശേഷി വർധിപ്പിക്കുക, ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക, ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങി, ഈ സുഗന്ധവ്യഞ്ജനത്തിന് അതിശയകരമായ ഗുണങ്ങളുണ്ട്. വെളുത്തുള്ളി കഴിച്ചാലുള്ള ചില

ഓറഞ്ച് തൊലി ഉപയോഗിച്ചുളള ഫെയ്സ് പാക്ക് എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം

ഓറഞ്ച് തൊലി നന്നായി ഉണക്കി പൊടിച്ചെടുത്തത് രണ്ട് ടീസ്പൂൺ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂൺ ഓട്സ്, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എന്നിവ എടുത്തതിനുശേഷം അൽപം വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി, തുടങ്ങിയതിനുശേഷം

‘അമിതമായാൽ വെള്ളവും വിഷം’

ഒരു ദിവസം ഒരാൾ കുടിക്കേണ്ട വെള്ളത്തിന്റെ അളവ്, ദിവസവും 20% ഫ്ലൂയിഡ് ഭക്ഷണത്തിൽ നിന്നും ബാക്കി പാനീയങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്.ഒരുപാട് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പരിധിയിൽ

പകലുറങ്ങുന്നവർ അറിഞ്ഞിരിക്കണം

പകല്‍ അല്‍പസമയം കിടന്നുറങ്ങുന്നത് ശീലങ്ങളുടെ ഭാഗമാക്കിയവരുണ്ട്. പ്രത്യേകിച്ച്‌ ഉച്ചഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങുന്നത്.ഇത് കഴിച്ച ഭക്ഷണത്തിന് ദഹനം കിട്ടാനും നല്ലതാണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ അല്‍പസമയം മയങ്ങുന്നത് സത്യത്തില്‍ ശരീരത്തിന്

എന്താണ് ക്യാൻസർ കോശം?

ശരീരത്തിൻ്റെ അടിസ്ഥാന ഘടകമാണ് കോശം. ഒരു മനുഷ്യശരീരത്തിൽ അനേക ട്രില്യൺ കോശങ്ങൾ ഉണ്ട്. നമ്മുടെ ശരീരത്തിലെ കോശങ്ങൾ കറൻ്റ് സ്റ്റോർ ചെയ്യുവാൻ ശക്തമായ ഓരോ ബാറ്ററികളാണ്. നമ്മുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രവും കോശമാണ്. കോശങ്ങൾ

നിത്യജീവിതത്തിൽ ഓർമ്മയിൽ സൂക്ഷിച്ചിരിക്കേണ്ടതിൽ ചിലത്

40 വയസ്സ് മുകളിൽ പ്രായമുള്ളവർ ഇത് തീർച്ചയായും വായിച്ചിരിക്കണം! മനസ്സ് ഉടനെ അംഗീകരിക്കില്ല'! എന്നാലും സത്യമാണത്.! നമ്മളാരും ഇനിയും വർഷങ്ങൾ ജീവിക്കാൻ പോകുന്നില്ല.! പോകുമ്പോൾ ഒന്നും എടുത്തുകൊണ്ട് പോകുവാനും പോകുന്നില്ല.! അതിനാൽ

ഓർമ്മയിൽ സൂക്ഷിച്ചിരിക്കേണ്ടതിൽ ചിലത് നാം അറിഞ്ഞിരിക്കണം

ബിപി: 120/80പൾസ്: 70 - 100താപനില: 36.8 - 37ശ്വാസം: 12-16ഹീമോഗ്ലോബിൻ: പുരുഷൻ -13.50-18സ്ത്രീ - 11.50 - 16കൊളസ്ട്രോൾ: 130 - 200പൊട്ടാസ്യം: 3.50 - 5സോഡിയം: 135 - 145ട്രൈഗ്ലിസറൈഡുകൾ: 220ശരീരത്തിലെ രക്തത്തിന്റെ അളവ്: PCV 30-40%പഞ്ചസാരയുടെ

താരനെ പൂർണമായും ഇല്ലാതാക്കാൻ വീട്ടിൽ തന്നെയുള്ള ഒറ്റമൂലിയാണ് ആര്യവേപ്പ്

മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആര്യവേപ്പ് എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.താരനെ അകറ്റി നിർത്താൻ ആര്യവേപ്പും നെയ്യും ഉപയോഗിച്ചുള്ള ഹെയർ പാക്ക് മികച്ച ഓപ്ഷനാണ്. ഈ ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ചതച്ചെടുത്ത ആര്യവേപ്പില എടുത്തതിനുശേഷം

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

സിട്രസ് പഴങ്ങള്‍ രാവിലെ വെറും വയറ്റില്‍ സിട്രസ്, ഉയര്‍ന്ന ഫൈബര്‍ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. അവയില്‍ ഫ്രക്ടോസ്, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉപാപചയ പ്രവര്‍ത്തനത്തെ