തണുപ്പുകാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ ഡ്രൈ ഫ്രൂട്ട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
മോണോസാച്ചുറേറ്റഡ് ഫാറ്റും ഡയറ്ററി ഫൈബറും ധാരാളം അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ബദാം. ഇവ കഴിക്കുന്നതിലൂടെ അധികം വിശപ്പ് അനുഭവപ്പെടുകയില്ല. കലോറി കുറഞ്ഞ ബദാമിൽ ഉയർന്ന അളവിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ബദാം വളരെ!-->…