നിങ്ങള്‍ക്ക് ഓര്‍മക്കുറവുണ്ടോ?, എങ്കില്‍ തിരിച്ചുപിടിക്കാനും മാര്‍ഗങ്ങളുണ്ട്
എന്നും കാണുന്ന ആളുകളുടെ പേരുകള്‍ വിട്ടു പോകുന്നുണ്ടോ? എവിടെ പോയാലും ഫോണ്‍ മറന്നു വെക്കുന്നുണ്ടോ? തലേദിവസം കണ്ട പടത്തിന്റെ പേര് പോലും ഓര്‍ക്കാന്‍ പാട് പെടുകയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ഓര്‍മക്കുറവ് ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.!-->…