ബദാം മാത്രമല്ല, ഈ 8 സാധനങ്ങളും വെള്ളത്തില്‍ കുതിര്‍ത്ത് കഴിച്ചാല്‍ അത്ഭുത ഗുണങ്ങള്‍ ഉണ്ടാകും
ഫ്ളാക്സ് സീഡ്
ഫ്ളാക്സ് സീഡ് വെള്ളത്തില്‍ കുതിര്‍ത്തത് കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയത്തിനും ഏറെ ഗുണം ചെയ്യും.ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൂടാതെ പ്രോട്ടീന്‍, ഇരുമ്ബ് എന്നിവയും ചണവിത്തുകളില്‍ കാണപ്പെടുന്നു.!-->!-->!-->…