മുടികൊഴിച്ചില്‍ മാറ്റാനും, കൂടുതല്‍ വളരാനും പല മാര്‍ഗ്ഗങ്ങള്‍ നോക്കി പരീക്ഷിച്ചവര്‍ നിരവധിയാണ്
അവര്‍ക്കായി ചില വഴികള്‍ പരീക്ഷിക്കാം.മൈലാഞ്ചിക്ക് മുടിയെ തിളക്കമുള്ളതാക്കാനുള്ള കഴിവുണ്ട്. മുടിയുടെ വേരിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള കഴിവ് മൈലാഞ്ചിക്കുണ്ട്. ഒരു കപ്പ് മൈലാഞ്ചിപ്പൊടി അരകപ്പ് തൈരുമായി കൂട്ടികലര്‍ത്തുക. രണ്ട്!-->…