Browsing Category

Health

രാവിലെ ഒമ്പതിന് ശേഷം ബ്രേക്ക്ഫാസ്റ്റും രാത്രി 9ന് ശേഷം അത്താഴവും കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ

നാം ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടൊരു കാര്യം ഭക്ഷണത്തിന്‍റെ സമയക്രമം ആണ്. കഴിയുന്നതും എല്ലാ ദിവസവും ഒരേ സമയക്രമം തന്നെ ഭക്ഷണത്തിനായി പാലിക്കുന്നത് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കും. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും…

ശരീര ബലം നൽകുന്നതോടൊപ്പം വ്രണങ്ങൾ ശമിപ്പിക്കുന്നതിന് വരെ; എള്ളിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

ഒരു നിശ്ചിത അളവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു എള്ള് കഴിക്കുന്നത് നല്ലതാണ്.പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും എള്ള് ഉത്തമമാണ്. ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്ന ലിഗ്‌നിന്‍ എന്ന ധാതുവും ഇതില്‍…

ആരോഗ്യം: ഭക്ഷണ ശൈലി മാറി, ഇന്ത്യയില്‍ രോഗങ്ങള്‍ കുത്തനെ കൂടി;ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തില്‍…

ഇന്ത്യയില്‍ മൊത്തം ആരോ​ഗ്യപ്രശ്നങ്ങളുടെ 56 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. ഇത്…

ചർമ്മപ്രശ്നങ്ങളുടെ കാലമാണ് വേനൽ വേനൽക്കാല ചർമ്മപ്രശ്നങ്ങളും അവയുടെ പ്രതിവിധിയും അറിയാം

വേനൽക്കാല ചർമ്മപ്രശ്നങ്ങൾ സൂര്യതപം (Sun burn) നേരിട്ടു വെയിൽ എൽക്കുന്നതിലൂടെ ആണ് സൂര്യതപം ഉണ്ടാകുന്നത്. വെയിലേറ്റ ഭാഗങ്ങളില്‍ നീറ്റലും പുകച്ചിലും, ഒപ്പം പൊള്ളിയ പോലെയുള്ള പാടുകളും കാണാം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ പാടുകൾ പൊളിഞ്ഞിളകി…

നല്ല ജീരകത്തിന്‍റെ ഗുണങ്ങൾ അറിയാം

1. തടി കുറയ്ക്കാം വയറും തടിയുമടക്കം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ജീരകം സഹായകമാകും. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളിൽ എട്ട് ആഴ്ചക്കുള്ളിലാണ് ഫലം ലഭിച്ചത്. അമിതഭാരവും പൊണ്ണത്തടിയും ഉള്ളവർ മൂന്ന് മാസത്തേക്ക് ദിവസവും മുന്ന് ഗ്രാം ജീരകപ്പൊടി…

ഉറങ്ങാൻ കിടക്കുന്നതിന് മുമ്ബ് ഒരു തുള്ളി ചുണ്ടില്‍ പുരട്ടിയാല്‍ മതി; അത്ഭുതകരമായ മാറ്റം…

ചുവന്ന് തുടുത്ത ചുണ്ടുകള്‍ സ്വപ്നം കാണാത്തവരായി ആരാണുള്ളത്. എന്നാല്‍ പുകവലി, ലിപ്സ്റ്റിക്കുകളുടെയും മറ്റും പാർശ്വഫലം, കാലാവസ്ഥ തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് അധരങ്ങളുടെ ഭംഗി നഷ്ടപ്പെടുന്നു.മഞ്ഞുകാലമായാല്‍…

പാരസെറ്റമോള്‍ കഴിക്കുന്നവരുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയുമോ?

പാരസെറ്റമോള്‍ ഉപയോഗിക്കാത്തവരായി ആരെങ്കിലുമുണ്ടോ എന്നാകും നിങ്ങളുടെ മറുചോദ്യമല്ല?ശരിയാണ്, പനിയോ തലവേദനയോ വന്നുകഴിഞ്ഞാല്‍ ഒരു പാരസെറ്റമോള്‍ ഗുളിക കഴിക്കാതെ രോഗം മാറില്ല എന്ന വിശ്വാസം ലോകജനതയെ; പ്രത്യേകിച്ച്‌ മലയാളിയെ എന്നേ

കോവക്ക കഴിച്ചാൽ ഈ രോഗങ്ങളിൽ നിന്ന് മോചനം

കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ഹൃദയത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നകിനും, തലച്ചോറിന്റെ ആരോഗ്യത്തിനും, വൃക്കയുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നുണ്ട്. ധാരാളം പോഷകാംശങ്ങള്‍ ഇതില്‍

ആർത്തവ വേദന കുറയ്ക്കാൻ ഇത് കഴിക്കുന്നത് നല്ലതാണ്

പേരക്ക മാത്രമല്ല, പേരയുടെ ഇലയും പൂവും തൊലിയുമെല്ലാം പരമ്പരാഗതമായി നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ,

ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താൻ ഇത് പതിവാക്കൂ

കണ്ണ് രോഗങ്ങള്‍ക്കും, പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.ഉണക്കമുന്തിരി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികള്‍ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്കമുന്തിരി