Browsing Category

Health

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസിനെ പ്രതിരോധിക്കോന്‍ ടീ ഷോപ്പുകളില്‍ ആന്റി കോറോണ ചായ…

തെലങ്കാനയിലെ വാറങ്കലിലാണ് വൈറസിനെ നേരിടാന്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ചേരുവകള്‍ ഉപയോഗിച്ച്‌ ചായ വി്ല്‍പ്പന തുടങ്ങിയത്. കോവിഡിനെ തുരത്തുമെന്നതിനാല്‍ ചായ ചായ കുടിക്കാനെത്തിയത് നിരവധി പേരാണ്.'ആന്റി കൊറോണ' എന്നാണ് ഇവര്‍ ചായക്ക്…

റമ്മും മുട്ട വറുത്തതും കഴിച്ചാല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന വിചിത്ര വാദവുമായി കോണ്‍ഗ്രസ്…

കര്‍ണ്ണാടകയിലെ ഉള്ളാല്‍ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലറാണ് ഇത്തരമൊരു വാദം ഉയര്‍ത്തിയിരിക്കുന്നത്.റമ്മും പകുതി വേവിച്ച മുട്ടയും കഴിക്കാനാണ് കൗണ്‍സിലറായ രവി ചന്ദ്രന്‍ ഗാട്ടി ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു വീഡിയോയിലാട്ട് ഗാട്ടി…

അറിയാം കറ്റാര്‍വാഴയില്‍ ഒളിഞ്ഞിരിക്കുന്ന ഔഷധ ഗുണങ്ങള്‍…

ഔഷധ ഗുണങ്ങള്‍ ഏറെ ഉള്ള ഒരു ചെടിയാണ് കറ്റാര്‍വാഴ. നമ്മുടെ വീട്ടില്‍ ഉള്ള ഈ ചെടി പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ…

മഴക്കാലത്തെ ഭക്ഷണം ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

ഒന്ന് - മഴക്കാലത്ത് അണുബാധ ഉണ്ടാകാന്‍ സാധ്യത കൂ‌ടുതലാണ്. അതിനാല്‍ രോഗ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുക തന്നെ വേണം. ഇതിനായി കുടലില്‍ കാണപ്പെടുന്ന, ശരീരത്തിന് അവശ്യം വേണ്ട ബാക്ടീരിയകളെ നിലനിര്‍ത്തുന്ന തരത്തിലുള്ള ഭക്ഷണം അധികമായി കഴിക്കുക.…

ഫാറ്റി ഫുഡ് കഴിക്കുന്നതു കൊണ്ടുളള ദോഷങ്ങള്‍

കൊറോണ കാലത്ത് ക്ലാസുകളെല്ലാം ഓണ്‍ലൈനില്‍ ആയതിനാല്‍ കുട്ടികള്‍ കൂടുതല്‍ സമയവും വീട്ടില്‍ തന്നെയാണ് ചെലവഴിക്കുന്നത്. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് ഉള്ളതിനാല്‍ പുറമേ നിന്ന് ഓര്‍ഡര്‍ ചെയ്ത് ഭക്ഷണം കഴിക്കുന്ന ശീലത്തിനു മാറ്റം വന്നിട്ടുമില്ല.…

ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ക്ക് പക്ഷാഘാതം തടയാനാവുമെന്ന് പുതിയ കണ്ടെത്തലുകള്‍

ധാരാളം പോഷകാംശങ്ങള്‍ അടങ്ങിയിട്ടുള്ള നട്‌സ് കഴിക്കുന്നത് പക്ഷാഘാതത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ബ്രസീല്‍ നട്‌സ്,​ ബദാം,​ പിസ്‌ത എന്നിവയെല്ലാം പക്ഷാഘാത പ്രതിരോധത്തില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്. മറ്റൊന്ന് പച്ചനിറത്തിലുള്ള ഇലക്കറികളാണ്.…

ഈ ഭക്ഷണ സാധനങ്ങള്‍ കഴിച്ചാല്‍ ചര്‍മ്മം പളാപളാ തിളങ്ങും

പ്രായമേറുന്തോറും ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും മൃദുത്വവുമൊക്കെ കുറഞ്ഞു വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രായാധിക്യത്താലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെപ്പോലും പ്രതിരോധിക്കാന്‍ ആരോഗ്യകരമായ ഭക്ഷണത്തിന് സാധിക്കും. മാത്രമല്ല,…

യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്

ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്ന യോഗം പ്രായഭേദമില്ലാതെ ആര്‍ക്കും പരിശീലിക്കാവുന്ന ഒരു ജീവിതചര്യയാണ്. ഹഠയോഗവും രാജയോഗവും യോഗയ്ക്ക് എട്ടു വിഭാഗങ്ങളുള്ളതിനാല്‍ അഷ്ടാംഗയോഗമെന്ന് പറഞ്ഞു വരുന്നു. യമം,…

യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കുന്നു.‌ പ്രായഭേദമില്ലാതെ ഏവര്‍ക്കും പരിശീലിക്കാന്‍ പറ്റുന്ന ഒന്നാണ് യോ​ഗ.യോ​ഗ ചെയ്യുന്നതിലൂടെ ഹൃദ്രോ​ഗം,…

അടിവയറിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യാഘ്രാസനം പരീശീലിക്കാം

ഇരു കാലുകളും പുറകോട്ടു മടക്കിവച്ച്‌ പൃഷ്ഠഭാഗം ഇരുകാലുകളുടെയും ഉപ്പൂറ്റിയില്‍ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടു കയറ്റി കാല്‍മുട്ടുകള്‍ക്കു മുന്നില്‍ തറയില്‍ ഉറപ്പിച്ചു കുത്തുക. പൃഷ്ഠഭാഗം കാലുകളുടെ…