ഗര്‍ഭിണികള്‍ക്ക് യോഗ ചെയ്യുന്നതില്‍ കുഴപ്പമുണ്ടോ?
ഓരാരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകള്‍ ചെയ്യാവൂ. തുടക്കക്കാര്‍ക്കും പ്രായമുള്ളവര്‍ക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. യോഗാഭ്യാസം ആവര്‍ത്തിക്കുമ്ബോള്‍ അതിന്റെ പടി കൂടി വിലയിരുത്തണം.അങ്ങനെയേ…