Browsing Category

Health

കൊറോണ മീറ്റർ

```▪️ ഇന്ത്യയിൽ രോഗബാധിതർ 2500 കവിഞ്ഞു . മരണനിരക്ക്‌ 60 ന്‌ മുകളിൽ ആയി. ▪️ ജർമ്മനിയിൽ മരണനിരക്ക്‌ 1000 കവിഞ്ഞു. ▪️ യു എസിൽ മരണസംഖ്യ 6000 കവിഞ്ഞു.രോഗബാധിതർ 244,877 ആയി. ▪️ ഫ്രാൻസിൽ മരണം 5387 കവിഞ്ഞു. ▪️ മൊത്തം…

ഓട്ടിസം

കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം…

ക്ഷയം

പ്രധാനമായും മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം. ആംഗലേയഭാഷയിൽ Tuberculosis (ചുരുക്കെഴുത്ത്: TB - Tubercle Bacillus എന്ന അർത്ഥത്തിൽ) ക്ഷയരോഗം പ്രധാനമായും ശ്വാസകോശങ്ങളെയാണ്…

2018 മാർച്ച്‌ 21 ചക്ക ദിനം

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം ആയി പ്രഖ്യാപിച്ചിട്ട്‌ ഇന്ന് 2 വർഷം ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ്…

മാർച്ച്‌ 14 ചിലന്തി സംരക്ഷണദിനം

സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന നട്ടെല്ലില്ലാത്ത ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവാ ചിലന്തി. ചിലന്തികൾ അറേനിയേ(Araneae) എന്ന നിരയിലും(Order) അരാക്ക്നിഡ(Arachnida) എന്ന ഗോത്രത്തിലും(Class) പെടുന്നു. തേൾ, മൈറ്റ്, ഹാർവസ്റ്റ്…

മാർച്ച് 14 പൈ ദിനം

ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം. *ചരിത്രം* 1989-ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്. ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം…

വൃക്ക ( Kidney )

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ (ഇംഗ്ലീഷ്:Kidney). . യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ…

മാർച്ച്‌ -6, ഇന്ന് ദന്ത വൈദ്യദിനം

*ദന്തക്ഷയം* ദന്തങ്ങൾക്കുണ്ടാവുന്ന രോഗം പുഴുപ്പല്ല് ഭക്ഷണ അവശിഷ്ടങ്ങളെ ബാക്റ്റീരിയകൾ ദഹിപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അമ്ലങ്ങൾ ദന്തോപരിതലത്തിലെ ധാതുക്കളെ അലിയിക്കുകയും, ജൈവതന്മാത്രകളെ നശിപ്പിക്കുകയും…

വിഷാദവും മാനസിക ആരോഗ്യവും

🔅 _*വളരെ പ്രധാനപ്പെട്ടതും, എന്നാൽ മിക്കവരും ഒട്ടും പ്രാധാന്യം കൊടുക്കാത്തതുമായ വിഷയമാണ്, മാനസിക ആരോഗ്യം.*_ 🔅 _*പ്രത്യാശയും, പ്രതീക്ഷയും, സന്തോഷവും ഒക്കെയാണല്ലോ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പ്രധാനം. ഇവ…

ബ്രേ​ക്ക് ​ഫാ​സ്‌​റ്റ് ​ക​ഴി​ച്ചാ​ല്‍​ ​അ​മി​ത​ഭാ​രം​ ​കു​റ​യ്‌​ക്കാ​മെ​ന്ന്…

ഇ​തി​ല്‍​ ​വാ​സ്‌​ത​വ​മി​ല്ല.​ ​എ​ന്നാ​ല്‍​ ​ശ​രീ​ര​ഭാ​രം​ ​കു​റ​യു​ന്ന​ ​ത​ര​ത്തി​ല്‍​ ​ബ്രേ​ക്ക് ​ഫാ​സ്‌​റ്റ് ​ക്ര​മ​പ്പെ​ടു​ത്താ​നാ​വും.​ ​നാ​രു​ക​ള്‍​ ​ധാ​രാ​ള​മ​ട​ങ്ങി​യ​ ​പ്ര​ഭാ​ത​ഭ​ക്ഷ​ണം​ ​നി​ത്യ​വും​ ​ക​ഴി​ക്കു​ക.​…