വിറ്റാമിന്‍ ബിയുടെ കുറവ് എങ്ങനെ തിരിച്ചറിയാം?
വിറ്റാമിന്‍ ബി തന്നെ പലതരത്തിലുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ഉത്സാഹവും പ്രസരിപ്പും നിലനിര്‍ത്താനും വിറ്റാമിന്‍ ബി അത്യാവശ്യമാണ്. പല തരത്തിലുള്ള ഈ വിറ്റാമിനുകള്‍ വ്യത്യസ്തമായ ഭക്ഷണങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. വിറ്റാമിന്‍ ബി…