Browsing Category

Health

സപ്പോട്ടയുടെ അതിശയകരമായ ആരോഗ്യഗുണങ്ങൾ

എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം സപ്പോട്ട നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ സപ്പോട്ട ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ?ഒരു സപ്പോട്ടപ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ്

പതിവായി കുടിക്കാം മല്ലി വെള്ളം

ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലി. നിരവധി പോഷകങ്ങൾ അടങ്ങിയതാണ് മല്ലി. പ്രോട്ടീൻ, അയേൺ, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ എന്നിവയാൽ സമ്പുഷ്ടമാണ്

കണ്ണിന്‍റെ ആരോഗ്യത്തിനായി കാപ്സിക്കം കഴിക്കാം

ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം  ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച്  തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്. വിറ്റാമിന്‍ സി, ഫൈബര്‍, ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം.ഇവ

കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാം

കറുവാപ്പട്ടയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.ഇൻസുലിൻ എന്ന ഹോർമോണിനോട് സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ

ഒരേ സോപ്പ് ഉപയോഗിച്ചാണോ വീട്ടിൽ എല്ലാവരും കുളിക്കുന്നത് ?

ഒരു വീട്ടിൽ താമസിക്കുന്ന കുടുംബാംഗങ്ങള്‍ പലപ്പോഴും ഒരേ സോപ്പ് ഉപയോഗിച്ചാണ് കുളിക്കാറുള്ളത്. പലവിധ ചർമ പ്രശ്നങ്ങൾ കുടുംബംഗങ്ങളിൽ ഉണ്ടെങ്കിൽ പോലും ഒരേ സോപ്പ് പലപ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാൽ നാം കുളിക്കുന്ന സോപ്പിലും അണുക്കളുടെ

ഗര്‍ഭിണികള്‍ക്ക് ഡയറ്റില്‍ ഉൾപ്പെടുത്താം ബീന്‍സ്

അധികം ആരും ശ്രദ്ധിക്കാത്ത, കഴിക്കാന്‍ ഇഷ്ട്ടപെടാത്ത ഒരു പച്ചക്കറിയാണ് ബീന്‍സ്. ഫാസെലോസ് വള്‍ഗാരിസ്' എന്നറിയപ്പെടുന്ന 'ബീന്‍' കുടുംബത്തിലെ അംഗമാണ് 'ഗ്രീന്‍ ബീന്‍സ്' അല്ലെങ്കില്‍ 'ഫ്രഞ്ച് ബീന്‍സ്' എന്നറിയപ്പെടുന്ന ബീന്‍ വര്‍ഗം. ഫൈബര്‍

അറിയാമോ തക്കാളി ജ്യൂസിന്റെ ആരോഗ്യഗുണങ്ങൾ

അതിനാല്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ തക്കാളി ജ്യൂസ് കുടിക്കുന്നതു രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം

മുഖത്തിന് ‘ഗ്ലോ’ ലുക്ക് കിട്ടാൻ തൈര് സഹായിക്കുന്നു

തൈരിൽ മറ്റേതൊരു പാൽ ഉൽ‌പന്നത്തെയും പോലെ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും. തൈരിലെ അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ

കുട്ടികളിൽ വിശപ്പു കൂട്ടാൻ ഏത്തപ്പഴം ഇങ്ങനെ കൊടുക്കൂ

നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകള്‍ ഏതാണ്ട് പൂര്‍ണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവര്‍ഗങ്ങള്‍ കുറവാണെന്നു

ഉറങ്ങാൻ സാധിക്കാതെ, ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്

ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാൽ ദീർഘകാല ഇൻസോമ്നിയ ഗുരുതരവുമാണ്. ഗുരുതരമായ