ഭക്ഷണ രീതിയും, ജീവിത ശൈലി രോഗങ്ങളും
120 വയസ്സാണ് മനുഷ്യന്റെ പൂർണായുസ്സ്. 33 വയസ്സ് വരെ ഹ്രസ്വായുസ്സും, 66 വയസ്സ് വരെ മദ്ധ്യായുസ്സും, 99 വയസ്സ് വരെ ദീർഘായുസ്സും ആണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇന്ന് 60 വയസ്സുള്ള ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്. പകുതി വയസ്സിൽ!-->…