അഗത്തിച്ചീര എന്ന അത്ഭുതസസ്യത്തിന്റെ ഗുണങ്ങളെ അറിയാം
ഇന്ത്യയിലുടനീളം കാണപ്പെടുന്ന സസ്യമാണ് അകത്തി. അഗത്തി ചീര, അഗത്തി മുരിങ്ങ, അഗസ്ത്യാർ മുരിങ്ങ തുടങ്ങിയ പേരിലും ഈ സസ്യം അറിയപ്പെടുന്നു. തമിഴ്നാട്ടിൽ അകത്തിക്കീരഎന്ന പേരിൽ അറിയപ്പെടുന്നു വെള്ള അകത്തി, ചുവന്ന അകത്തി എന്ന രണ്ടിനങ്ങളാണ് നമ്മുടെ!-->…