യോഗ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്
ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സഹായിക്കുന്ന യോഗം പ്രായഭേദമില്ലാതെ ആര്‍ക്കും പരിശീലിക്കാവുന്ന ഒരു ജീവിതചര്യയാണ്.
ഹഠയോഗവും രാജയോഗവും
യോഗയ്ക്ക് എട്ടു വിഭാഗങ്ങളുള്ളതിനാല്‍ അഷ്ടാംഗയോഗമെന്ന് പറഞ്ഞു വരുന്നു. യമം,…