Browsing Category

Home

ആത്മീയ പകലുകൾ നാസർ കടയറ

ആത്മ നിയന്ത്രണത്തിന്റെ പകലുകളും സമർപ്പണത്തിന്റെ രാവുകളുമായി വിശുദ്ധ റംസാൻ എത്തിക്കഴിഞ്ഞു. ഭയഭക്തി ബഹുമാനത്തോടെ വീടുകളും പള്ളികളും സജ്ജമാക്കി കാത്തിരിക്കാം. ലോകത്തിനു വിശുദ്ധ ഖുർആൻ നൽകി അനുഗ്രഹിച്ചതിന് വ്രതനാളുകളിലൂടെ കരുണാമയന് നന്ദി പറഞ്ഞു…

സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന റംസാൻ ഡോ. ബിജു രമേശ്

സമത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന റംസാൻ സന്ദേശം ഏവരും അനുകരിക്കേണ്ട ഒന്നാണ്. ഏകോദര സഹോദര തലത്തിലേക്ക് ഇറങ്ങിച്ചെന്ന് വൃതാനുനുഷ്ഠാനത്തിന്റെ നന്മകൾ ചൊല്ലിക്കൊടുക്കണം. നോമ്പ് ഇല്ലായ്മയുടെയും ത്യാഗ സേവന തലങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന…

പ്രമുഖ സൈക്കോളജികള്‍ ട്രെയിനർ ഗഫൂർ മാസ്റ്ററുമായി മനോഫർ ഇബ്രാഹിം നടത്തിയ അഭിമുഖം

ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് പതിനായിരത്തിലതികം കാഴ്ചക്കാര്‍ ആവേശപൂർവ്വം ഏറ്റെടുത്ത വിഷയം.ഈ വീഡിയോയിൽ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടികളിലോ കൂട്ടുകാരിലോ ഉണ്ടെങ്കിൽ ഇനിയും വൈകിക്കൂടാ. തീർച്ചയായും വളരെ ഗൗരവത്തോടെ ഈ വീഡിയോ നിങ്ങൾ…

ഖുർആൻ യാഥാർത്ഥ്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു ഖുർആൻ കാലഘട്ടങ്ങളെ അതിജീവിപ്പിക്കാൻ ശേഷിയുള്ള ഗ്രന്ഥം…

ഖുർആനിന്റെ ധാരാളം പ്രത്യേകതകളിൽ 100 എണ്ണം മാത്രം ~~~~~~ 1. ഖുർആൻ എന്ന പദത്തിന്റെ അർത്ഥം? Ans:വായിക്കപ്പെടുന്നത് 2. ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം? Ans: ഖുർആൻ 3. ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഏക…

വിശ്വാസികളുടെ വിശുദ്ധ രാവ് രമേശ് ചെന്നിത്തല

ആത്മനിയന്ത്രണത്തിന്റെ പകലുകളും സമർപ്പണത്തിന്റെ രാവുകളുമായി വിശ്വാസികൾ വിശുദ്ധ റംസാനിൽ അലിഞ്ഞു ചേരുമ്പോൾ; അരികത്ത്നിന്ന് ഞാനും ആശംസകൾ നേരുന്നു. ഭക്തിയാദരവോടെ വീടുകളും പള്ളികളും പരിസരങ്ങളും സജ്ജാതമാക്കി; ആത്മശുദ്ധിയൊടെ മുസ്ലിം സമൂഹം വിശുദ്ധ…

നോമ്പിന്റെ മായാത്ത ഓർമ്മകൾ മോഹൻലാൽ

പരിശുദ്ധവും പരിപാവനുമായ പുണ്യ റംസാൻ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു. നോമ്പ് കാലത്ത് ഞാനും എന്റെ സഹപ്രവർത്തകരും നോമ്പ് പിടിക്കാറുണ്ട്. ചില ഈദ് ആഘോഷങ്ങളിൽ മമ്മൂക്കയോടൊപ്പം വിദേശത്ത് ആഘോഷിക്കാറുമുണ്ട്. റംസാൻ മാസത്തിലാണ് ഞാൻ കാരുണ്യ…

മനുഷ്യകുലത്തിന് നന്മ ചെയ്യുന്ന നോമ്പ് പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗല

വിശുദ്ധിയുടെ സന്ദേശവുമായി കടന്നുപോകുന്ന റംസാൻ വൃതം. സ്വർഗ്ഗ കവാടങ്ങൾ തുറക്കപ്പെടാൻ; മനസ്സും ശരീരവും പാപമോചനത്തിനായി പ്രാർത്ഥനകളിൽ മുഴുകിയിരിക്കുന്ന ഏവർക്കും ആശംസകൾ നേരുന്നു. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് നിഷ്കളങ്കമായ…

നോമ്പ് നന്മയുടെ സന്ദേശം പകരുന്നു അഡ്വ. എ.എ. റഷീദ്

ഒരു മാസത്തെ നോമ്പിന്റെ നന്മയും പുണ്യവും എക്കാലവും കൊണ്ടുനടക്കുകയാണ് വേണ്ടത്. പെരുന്നാൾ ആഘോഷങ്ങളിലും നോമ്പ് തുറക്കലിലും ചെറുപ്പം തൊട്ട് പങ്കെടുക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ മതവിശ്വാസം അടുത്തറിയാൻ എനിക്കും; എന്റെ വിശ്വാസം…

നോമ്പ് ഒരു ഭാരമായി തോന്നിയിട്ടില്ല മമ്മൂട്ടി

ജീവിത തിരക്കിനിടയിൽ നോമ്പൊരു ഭാരമായി ഒരു അവസരത്തിലും തോന്നിയിട്ടില്ല. വിശുദ്ധ വിശ്വാസത്തിലെ ബോധ്യമായത്കൊണ്ട്തന്നെ ഒരു നോമ്പും ഒഴിവാക്കിയിട്ടുമില്ല ജോലി ചെയ്യാനോ പഠനത്തിനോ യാത്രയ്ക്കോ ഒന്നുംതന്നെ നോമ്പ് തടസ്സമായിട്ടില്ലെന്ന് മാത്രമല്ല; അതൊരു…

പാപമോചനത്തിനായുള്ള വൃതം എം.എസ്. ഫൈസൽ ഖാൻ

പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങളിൽ നിന്നും വിട്ടുനിന്നു മുസൽമാൻ വൃതം അനുഷ്ഠിക്കുന്നു. ഇതോടൊപ്പം അവൻ ചെയ്തുപോയിട്ടുള്ള പാവങ്ങളിൽ നിന്നും മോചനത്തിനായി പ്രാർത്ഥിക്കുകയും; പ്രതീക്ഷകൾക്കായി പ്രപഞ്ചനാഥനോട് അപേക്ഷിക്കുകയും ചെയ്യുന്നു.ഈ…