ലോകത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 3,13,858 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,41,59,060 ആയി ഉയര്‍ന്നു. ഒരുദിവസത്തിനിടെ 6,209 പേരാണ് മരിച്ചത്. 10,18,791 മരണങ്ങളാണ് ലോകത്താകമാനം റിപോര്‍ട്ട് ചെയ്തത്.…