Browsing Category

Home

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. 63,489 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്…

ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകളുള്ള രാജ്യമായിരിക്കുകയാണ് ഇന്ത്യ. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരമനുസരിച്ചാണിത്.ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രാജ്യത്തെ കൊവിഡ് മരണം 49,980 ആയി. ഒറ്റദിനം 944…

ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കണ്ടെത്തി ചന്ദ്രയാന്‍-2

ചന്ദ്രനേയും ചന്ദ്രനിലെ ഒരു ഗര്‍ത്തത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്തി ചന്ദ്രയാന്‍-2.ഇന്ത്യന്‍ ബഹിരാകാശ സ്വപ്നങ്ങളുടെ പിതാവായ വിക്രം സാരാഭായിയുടെ പേരാണ് ഈ ഗര്‍ത്തത്തിന് നല്‍കിയിട്ടുള്ളത്.കഴിഞ്ഞ ഓഗസ്റ്റ് 12ന് അദ്ദേഹത്തിന്റെ നൂറാം…

24 മണിക്കൂറിനിടെ ലോകത്ത് 2.66 ലക്ഷം കൊവിഡ് ബാധിതര്‍

ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കൊവിഡിന് ഇനിയും ശമനമുണ്ടാവുന്നില്ല. ഓരോ ദിവസവും രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രണ്ടരലക്ഷമായി തുടരുകയാണ്.…

ലോ​ക​ത്തെ വി​റ​പ്പി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍​പ്പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം ഏ​ഴ​ര…

ദി​വ​സ​ങ്ങ​ളി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ക്ര​മാ​തീ​ത​മാ​യി കോ​വി​ഡ് വ്യാ​പ​നം ഉ​ണ്ടാ​യ​തോ​ടെ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​വും ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ക​യാ​ണ്. നി​ല​വി​ല്‍ 7,45,918 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു…

ഗാന്ധിജിയുടെ കണ്ണട യു.കെയില്‍ ലേലത്തിന്; വില 14 ലക്ഷം

മഹാത്മാ ഗാന്ധിജിയുടെ സ്വര്‍ണം പൂശിയ കണ്ണടകള്‍ യുകെയില്‍ ലേലത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 1900ത്തില്‍ മഹാത്മാ ഗാന്ധി ധരിച്ചിരുന്നതായി അവകാശപ്പെടുന്ന സ്വര്‍ണം പൂശിയ ഒരു…

ലോകത്ത് കൊവിഡ് ബാധിതര്‍ രണ്ടുകോടി കടന്നു; മരണം 7.33 ലക്ഷം, 24 മണിക്കൂറിനിടെ 2.19 ലക്ഷം രോഗികള്‍

പുതിയ കണക്കുകള്‍ പ്രകാരം കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് രണ്ടുകോടി കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,19,598 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,00,24,263 ആയി…

മഴക്കെടുതിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കേരളം ഉള്‍പ്പെടെയുളള…

വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. നഷ്ടപരിഹാരം അടക്കമുളള കാര്യങ്ങളെക്കുറിച്ച്‌ ഈ യോഗത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി ദുരന്തബാധിത…

വിമാനാപകടത്തില്‍ മരണസംഖ്യ ഗണ്യമായി കുറച്ചത് ക്യാപ്റ്റന്‍ ദീപക് സാഠെയുടെ വിപദിധൈര്യവും അനുഭവസമ്ബത്തും

വ്യോമസേനയില്‍ 22 വര്‍ഷവും എയര്‍ഇന്ത്യയില്‍ 17 വര്‍ഷവും പ്രവര്‍ത്തനപരിചയമുള്ള ക്യാപ്റ്റന്‍ സാഠെ അപകടം മുന്നില്‍ക്കണ്ട് അവസരത്തിനൊത്തുയര്‍ന്നു. വിമാനം ഇടിച്ചിറങ്ങിയാല് അപകടതീവ്രത കുറയ്ക്കാന്‍ കഴിയുന്നതെല്ലാം ചെയ്തു.ലാന്‍ഡിങ് ഗിയര്‍…

ദി പീപ്പിൾ ന്യൂസ് ബലിപെരുന്നാൾ ആശംസകൾ

ലോകമെമ്പാടും കൊണ്ടാടുന്ന ബലിപെരുന്നാൾ മനുഷ്യരെ ജാതി മത വർഗ്ഗ വർണ്ണ ഭരണാധികാരി ധനികൻ ദരിദ്രൻ എന്ന വകഭേദം ഇല്ലാതെ മനുഷ്യരെ ഒരു പോലെ കാണാൻ നിർദ്ദേശിക്കുന്ന മറ്റുള്ളവരെ സ്നേഹിക്കാൻ സഹായിക്കാൻ സന്തോഷിപ്പിക്കാൻ നിർദ്ദേശിക്കുന്ന ആഘോഷങ്ങളിലൊന്നാണ്…

രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവര്‍ പത്തുലക്ഷം കടന്നു

രാജ്യത്ത് ഇന്നലെ രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി . 15,82,730 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് . നിലവില്‍ 5,28,459 പേരാണ്‌ പേരാണ് ചികിത്സയില്‍ കഴിയുന്നത് ‌. മുപ്പ തിനായിരത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങുകയും…