ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ ചുരുക്കാന്‍ മതനേതാക്കളുടെ യോഗത്തില്‍ തീരുമാനമായി
കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പള്ളികളിലും മഹല്ലുകളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.പെരുന്നാള്‍ ദിനമായ ജൂലൈ 30 ന് കണ്ടെയ്ന്മെന്റ് സോണ്‍ നിലനില്‍ക്കുന്ന…