നോമ്പിനെ വരവേറ്റുകൊണ്ട് ആശംസകൾ ഡോ. മുഹമ്മദ് മൻസൂർ അബ്ദുസ്സലാം
പടിഞ്ഞാറൻ ചക്രവാള ചെരുവിന്റെ വിരിമാറിൽ പൊൻ പതക്കംപോലെ തൂങ്ങിക്കിടന്ന സൂര്യൻ വിട പറയുന്ന ആകാശ നീലിമയിൽ ഷഹബാനിന്റെ അമ്പിളിക്കല പിറക്കുന്നു. ചന്ദ്രൻ ഉദിച്ചുയർന്നു തുടങ്ങുന്നു. മുസ്ലിം ജനകോടികൾ പരിശുദ്ധവും പുണ്യവുമായ റംസാനെ വരവേറ്റുകൊണ്ട് അതിൽ…