Browsing Category

Home

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 4,500 വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊറോണയുടെ അപകടകരമായ വകഭേദം കൂടുതല്‍ പിടിമുറുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് വാരാന്ത്യത്തോട് അനുബന്ധിച്ചാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.ആഗോളതലത്തില്‍ ഏകദേശം 2,401 വിമാന സര്‍വീസുകള്‍ ക്രിസ്മസ് ദിനത്തിന്റെ

പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന രാജ്യവുമുണ്ട്

ഏത് രാജ്യത്താണ് ഏറ്റവും കൂടുതല്‍ 'കുടിയന്മാര്‍' ഉള്ളതെന്നറിയാമോ? ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ഡ്രഗ്22 രാജ്യങ്ങളില്‍ നിന്നുള്ള 32,000ത്തിലധികം പേരെ

ഇന്ന് ലോക അദ്ധ്യാപക ദിനം

അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കന്‍ന്മാര്‍ക്കായി ഒരു ദിനം.ഭാവിലോകത്തിന്റെ ശില്പികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ലോകം മുഴുവന്‍ ഈ ദിനം വിനിയോഗിക്കുന്നു. ലോകത്ത്

ശ്രീ. എം .എ. യൂസഫലിയ്കക്കുള്ള ആദരവായി കൊടുങ്ങല്ലൂരിലെ സെന്റ്രോ മാളിൽ മുഖചിത്രം തീർത്ത് പ്രശസ്ത…

മാളിലെ എല്ലാ കടകളിൽനിന്നുമെടുത്ത വിവിധ സാധനങ്ങൾ കൊണ്ടാണ് സുരേഷ്‌, യൂസഫലിയുടെ മുഖചിത്രം തീര്‍ത്തത്. ലോകം മുഴുവന്‍ മാളുകള്‍ ഉള്ള എം എ യൂസഫിയോടുള്ള ആദര സൂചകമായിയാണ് കൊടുങ്ങല്ലൂരിലെ സെന്റ്രോ മാൾ ഇത്തരമൊരു കലാസൃഷ്ടിക്ക് വേദിയൊരുക്കിയത്.

ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എഴുപത്തിനാല് ലക്ഷം പിന്നിട്ടു

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 43.66 ലക്ഷം പേര്‍ മരിച്ചു.പതിനെട്ട് കോടി അന്‍പത്തിയൊന്‍പത് ലക്ഷം പേര്‍ രോഗമുക്തി നേടി.രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക

ആഗോളതലത്തില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കോവിഡ് -19 കേസുകള്‍ ഇരട്ടിയായി 20 കോടിയായതായി ലോകാരോഗ്യ…

കൊവിഡ് ലോകം കീഴടക്കിയിട്ട് ഏകദേശം 18 മാസത്തിലേറെയായി . സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ഞങ്ങള്‍ വളരെ അകലെയാണ്. ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിഈ മാസം ആദ്യ ആഴ്ചയില്‍ ആഗോളതലത്തില്‍ മൊത്തം കേസുകള്‍ 20 കോടി കവിഞ്ഞു, കഴിഞ്ഞ ആറ്

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം പതിനെട്ടര കോടിയിലധികം പേര്‍ രോഗമുക്തി നേടിയപ്പോള്‍ നാല്‍പ്പത്തിമൂന്ന് ലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് കാരണം ജീവന്‍ നഷ്‌ടമായി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ

15,000 വര്‍ഷം പഴക്കമുള്ള ടിബറ്റന്‍ മഞ്ഞുപാളിയില്‍ ഗവേഷകര്‍ കണ്ടെത്തിയത്

ഇതുവരെ ലോകത്തിന് അജ്ഞാതമായ 28 എണ്ണം ഉള്‍പ്പെടെ 33 വൈറസുകളെ. ചൈനയിലെ ടിബറ്റന്‍ പീഠഭൂമി മേഖലയിലെ പടിഞ്ഞാറന്‍ കുന്‍ലുന്‍ ഷാന്‍ പ്രദേശത്തെ ഗുലിയ മഞ്ഞുപാളികളില്‍ നിന്ന് ശേഖരിച്ച രണ്ട് ഐസ് സാമ്ബിളുകളില്‍ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക

ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ നാളെയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ് എന്ന പേരില്‍ അറിയപ്പെടുന്ന ബലി പെരുന്നാള്‍. ഈദുല്‍ അദ്‌ഹ എന്നാണ് അറബിയില്‍ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിലെ അഞ്ച് പ്രധാനപ്പെട്ട പുണ്യ കര്‍മ്മങ്ങളിലൊന്നായ

വസ്ത്രങ്ങള്‍ അലക്കുവാന്‍ ഉപയോഗിക്കുന്ന, ലൂബ്രി​േക്കറ്റിങ്​ ഘടകങ്ങള്‍ അടങ്ങിയന്ന ഉല്‍പന്നമാണ്…

ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാഷിങ്​ മെഷീനില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്ബോള്‍ വസ്ത്രങ്ങളുടെ നാരുകള്‍ (ഫൈബര്‍) മൃദുവാകുന്നതിനും സുരക്ഷിത ആവരണം നല്‍കുന്നതിനും ഇത് സഹായിക്കുന്നു.എന്ത് കൊണ്ട് ഇതുപയോഗിക്കണം?ഫാബ്രിക് സോഫ്റ്റ്നറി​െന്‍റ ഗുണങ്ങളും ഫലങ്ങളും