Browsing Category

Home

ലോകത്ത് കുടിവെള്ള – ശുചിത്വ പ്രശ്നങ്ങള്‍ 2030 വരെ തുടരും

ശുചിത്വം ലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത കൊവിഡ്‌ കാലത്ത്‌ കൂടുതല്‍ ഉയര്‍ന്ന് കേട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പകര്‍ച്ചവ്യാധിയുടെ തുടക്കത്തില്‍ ലോകമെമ്ബാടുമുള്ള പത്ത്‌ പേരില്‍ മൂന്ന്‌ പേര്‍ക്ക് വീടുകള്‍ക്കുള്ളില്‍ സോപ്പും വെള്ളവും

ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഗ്രീന്‍…

ഓസ്ട്രിയ,ജര്‍മനി, സ്ലോവേനിയ, ഗ്രീസ്, ഐസ്‌ലാന്‍ഡ്, സ്‌പെയിന്‍, അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ എട്ട് രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്.കോവിഷീല്‍ഡും കോവാക്‌സിനും എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍

ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ ഇന്ന് രാത്രി ദൃശ്യമാകും

ഏറ്റവും വലുതായും, തിളക്കത്തോടെയും ചന്ദ്രനെ കാണാം എന്നതാണ് ഈ ദിവസത്തെ പ്രത്യേകത. എന്നാല്‍,പിങ്ക് നിറം കലര്‍ന്നാകും ചന്ദ്രന്‍ കാണപ്പെടുക. ആകാശത്ത് താഴെയാകും പ്രത്യക്ഷപ്പെടുകയെന്നതും മറ്റൊരു പ്രത്യേകതയാണ്.സ്ട്രോബെറി ചന്ദ്രന്‍ വസന്തകാലത്തിന്റെ

അനധികൃതമായി കല്‍ക്കരി ഖനിക്കുളളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി നാവികസേനയുടെ സഹായം…

12 ദിവസമായി തൊഴിലാളികള്‍ കനിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. മേഘാലയയിലെ കിഴക്കന്‍ ജെയ്ന്തിയ ഹില്‍സ് ജില്ലയിലെ ഖനിക്കുളളിലാണ് അഞ്ചുതൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇത്ര ദിവസമായിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ പുരോഗതി

യഥാര്‍ത്ഥത്തില്‍ മത്സ്യ കന്യക (mermaid ) ഉണ്ടോ? നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ മെര്‍സീസൈഡ് എന്ന…

ക്രിസ്റ്റി ജോണ്‍സ് എന്നയാളാണ് അസ്ഥികൂടം കണ്ടെത്തിയത്.ഭാര്യയും കുട്ടികളുമായി ബീച്ചില്‍ പിക് നിക്കിന് എത്തിയതായിരുന്നു ക്രിസ്റ്റി. ഇതിനിടയിലാണ് വിചിത്രമായ അസ്ഥികൂടം കണ്ടെത്തിയത്. രൂപത്തില്‍ ഭൂമിയിലുള്ള ഒരു ജീവിയോടും സാമ്യം തോന്നാത്ത

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ നാലേകാല്‍ ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയൊമ്ബത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.86 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി

വാക്സിനെടുത്താല്‍ സമ്മാനം പശുക്കുട്ടി !

എന്നാല്‍, വാക്സിനെടുക്കാന്‍ മടിക്കുന്നവര്‍ ഏറെയാണ്. അത്തരക്കാര്‍ക്കായി ഒരു പുത്തന്‍ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുകയാണ് തായ്‌ലന്‍ഡിലെ ഒരു നഗരം. ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് പശുക്കുട്ടിയെ സമ്മാനമായി

കൊറോണ വൈറസിനെതിരെ കുത്തിവയ്പ് നടത്തിയ കൗമാരക്കാര്‍ക്കും ചെറുപ്പക്കാര്‍ക്കും ഹൃദയസംബന്ധമായ…

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഇതു സംബന്ധിച്ച്‌ ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെങ്കിലും അത്തരമൊരു മുന്നറിയിപ്പോ ജാഗ്രതാ നിര്‍ദ്ദേശമോ നല്‍കിയിട്ടില്ല. അതു കൊണ്ടു തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ സ്വന്തം നിലയ്ക്ക് ആരോഗ്യം കാത്തു

എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ, ദക്ഷിണേഷ്യ സിഇഒ രംഗത്ത്

കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പടര്‍ന്ന് പിടിച്ചതോടെ രാജ്യത്തിന്‍റെ പലഭാഗങ്ങളും ലോക്ക്ഡൗണിലാണ് ഈ അവസ്ഥയില്‍ ആളുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍, സേവനങ്ങള്‍ എന്നിവയെ കൂടുതലായി ഉപയോഗിക്കുന്നു, അതേ സമയം തന്നെ സൈബര്‍ തട്ടിപ്പുകള്‍

ഹൃദയത്തിൽ നിന്നും ഒരു പെരുന്നാൾ ഗാനം

https://youtu.be/0TDUOnYf3nU ഷംനാദ് ജമാലിന്റെ മധുര ശബ്ദത്തിലൂടെ മൃദുല സംഗീതത്തിലൂടെ ഷംസാബ്ദീൻ രചിച്ച മനോഹരമായ ഒരു പ്രാർത്ഥന ഗാനം ആണ് "അല്ലാഹ് നിൻ തിരുനാമം.ഓർകസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ലിജിൻ ആവാസ് ആണ്എഡിറ്റിംഗ് -കിച്ചു കൃഷ്ഇതിന്