Browsing Category

Home

ഇന്ത്യയില്‍ അതിവേഗം പകരുന്ന കൊവിഡ് വകഭേദത്തിന്റെ സാന്നിധ്യം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി…

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 വകഭേദത്തിന്റെ സാന്നിധ്യമാണ് വിവിധ രാജ്യങ്ങളില്‍ രേഖപ്പെടുത്തിയത്.ഇന്ത്യക്ക് പുറമെ ബ്രിട്ടണിലും ഈ വകഭേദം വ്യാപിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന.ലോകാരോഗ്യസംഘടനയുടെ പരിധിയിലുള്ള ആറ് മേഖലകളിലെ

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ‘ഗഗന്‍യാന്‍ ‘ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ റഷ്യയില്‍…

മോസ്‌കോ: ‘ഗഗന്‍യാന്‍ ‘ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്ന നാല് വ്യോമസേനാ ഉദ്യോഗസ്ഥര്‍ റഷ്യയില്‍ ഒരു വര്‍ഷത്തെ പരിശീലനപരിപാടി പൂര്‍ത്തിയാക്കി. റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജന്‍സിയുടെ കീഴിലുള്ള ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിങ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 40,715 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

199 പേര്‍ മരണമടഞ്ഞു. 29,785 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇതുവരെ 1,16,86,796 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,11,81,253 പേര്‍ രോഗമുക്തരായി. നിലവില്‍ 3,45,377 പേര്‍ ചികിത്സയിലുണ്ട്. ആകെ 1,60,166 പേര്‍ മരണമടഞ്ഞു.

ഇ​ന്ന് ലോ​ക ജ​ല​ദി​നം

തെ​ന്നി​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ജ​ലാ​ശ​യ​ങ്ങ​ളി​ലും സ്വ​ന്തം ചു​റ്റു​വ​ട്ട​ത്തെ മു​രി​യാ​ട് കോ​ള്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും ചു​റ്റി​തി​രി​ഞ്ഞ് ജ​ല​ത്തെ പ്ര​മേ​യ​മാ​ക്കി ര​ഞ്ജി​ത്ത് പ​ക​ര്‍ത്തി​യ​ത് എ​ണ്ണ​മ​റ്റ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നരക്കോടി കടന്നു

മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25.59 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് കോടി പത്ത് ലക്ഷം പിന്നിട്ടു.യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.29 ലക്ഷം പേര്‍ മരിച്ചു.

ചുവന്ന ഗ്രഹത്തിലെ കാഴ്ചകളാണ് നാസയുടെ ഔദ്യോഗിക യുട്യൂബ് ചാനലുകളിലെ തരംഗം

പെഴ്‌സീവിയറന്‍സ് തന്റെ ചൊവ്വഗ്രഹത്തിലെ പര്യവേക്ഷണം തുടങ്ങി. അതിന്റെ എച്ച്‌.ഡി. നിലവാരത്തിലുള്ള വീഡിയോകള്‍ ആസ്വദിക്കുകയാണ് ലോകമെമ്ബാടും.ചൊവ്വയുടെ ഉപരിതലത്തില്‍ തൊടുന്നതിന് മുമ്ബായി ദൗത്യത്തിന്റെ സൂപ്പര്‍ സോണിക്ക് പാരഷൂട്ടുകള്‍ വിടരുന്നതും

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 11.35 കോടി കടന്നു

പതിനായിരത്തിലധികം മരണങ്ങളാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം പതിനൊന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷമായി ഉയര്‍ന്നു.അമേരിക്കയില്‍ 5.20 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി എണ്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു

നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മരണസംഖ്യ 23.77 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ടരക്കോടിയിലധികം പേരാണ് ചികിത്സയിലുളളത്.അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയൊമ്ബത് ലക്ഷം രോഗബാധിതരാണ് ഉളളത്. വൈറസ് ബാധമൂലം ഏറ്റവും

വാക്​സിന്‍ എടുക്കാം; കോവിഡിനെ പ്രതിരോധിക്കാം

ഡി​സം​ബ​ര്‍ ആ​ദ്യം കു​റ​ഞ്ഞു​തു​ട​ങ്ങി​യ കോ​വി​ഡ്​ കേ​സു​ക​ള്‍ ഇ​പ്പോ​ള്‍ വീ​ണ്ടും കു​തി​ച്ചു​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്​ എ​ല്ലാ​വ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.ഇൗ ​സാ​ഹ​ച​ര്യ​ത്തി​ല്‍, ക​ര്‍​ശ​ന​മാ​യ മു​ന്‍​ക​രു​ത​ല്‍

ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടാകാം

താരതമ്യേന താപനില കുറഞ്ഞ ചെറിയ നക്ഷത്രങ്ങളാണ് ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍. സാധാരണയായി സൂര്യന്റെ 40 ശതമാനത്തില്‍ താഴെ പിണ്ഡം മാത്രമേ ഇത്തരം നക്ഷത്രങ്ങള്‍ക്ക് ഉണ്ടാവാറുള്ളൂ. അതേസമയം, ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളുടെ ആയുസ് വളരെ കൂടുതലുമാണ്.