Browsing Category

Home

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 കോ​ടി​യും കടന്ന് മുന്നോട്ട് ക​തി​ക്കു​ന്നു

നി​ല​വി​ല്‍ 101,362,637 പേ​ര്‍​ക്ക് രോ​ഗം സ്ഥിരീകരിച്ചതായി ഔ​ദ്യോ​ഗി​ക ക​ണ​ക്കുകള്‍ വ്യക്തമാക്കുന്നു . 2,181,085 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 73,219,550 പേ​ര്‍ രോ​ഗ​മു​ക്തി നേടി .ക​ഴി​ഞ്ഞ 24

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 9.9 കോ​ടി​യും പി​ന്നി​ട്ട് മു​ന്നോ​ട്ട്

നി​ല​വി​ല്‍ 99,213,725 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 2,127,032 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ 71,247,618 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ

‘ട്രംപിന്റെ വഴിയേ വൈകാതെ മോദിയും പോകുമെന്ന് പ്രതീക്ഷിക്കുന്നു’: ഹോളിവുഡ് നടന്‍ ജോണ്‍…

ഡൊണാള്‍ഡ് ട്രംപിന്റെ വഴിയേ മോദിയുടെ വൈകാതെയോ വൈകിയോ പോകുമെന്നാണ് ജോണ്‍ കുസാകിന്റെ പുതിയ ട്വീറ്റ്.കോണ്‍ എയര്‍, ഐഡന്റിറ്റി, അമേരിക്കാസ് സ്വീറ്റ്ഹാര്‍ട്ട് തുടങ്ങി പ്രമുഖ ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് ജോണ്‍ കുസാക്. പ്രസിഡന്‍ഷ്യല്‍

ലക്ഷദ്വീപില്‍ ആദ്യ കോവിഡ് കേസ്റി പ്പോര്‍ട്ട് ചെയ്തു

കവരത്തി: ഇതുവരെ ഇന്ത്യയിലെ കോവിഡില്ലാത്ത മേഖലയായിരുന്ന ലക്ഷദ്വീപില്‍ തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.കൊച്ചിയില്‍നിന്നും കപ്പലില്‍ കവരത്തിയിലെത്തിയ ജവാനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ പി.ടി.ഐ

ദക്ഷിണേന്ത്യയില്‍ 1000% അധിക മഴ ലഭിച്ചു

ഈ വര്‍ഷം സജീവവും ഏറെ നാള്‍ നീണ്ടുനിന്നതുമായ വടക്കുകിഴക്കന്‍ മണ്‍സൂണിനെ തുടര്‍ന്ന് ജനുവരിയില്‍ മാത്രം തമിഴ്‌നാട്, കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 1000 ശതമാനം അധിക മഴയാണ് ലഭിച്ചത്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശിലെ തീരദേശ,

വാട്‌സ്‌ആപ്പിനെ ഉപേക്ഷിച്ച്‌ സിഗ്‌നലും ടെലഗ്രാമും തേടിയെത്തിയത് 40ലക്ഷത്തിലേറെ പേര്‍

ലക്ഷകണക്കിന് ആളുകള്‍ ഇതിനോടകം മറ്റ് മെസേജിങ് ആപ്പുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. വാട്‌സ്‌ആപ്പ് ഡൗണ്‍ലോഡുകളില്‍ 35ശതമാനത്തോളം ഇടിവുണ്ടായതും പുത്തന്‍ നയങ്ങളുടെ പ്രതിഫലമാണ്.അടുത്തിടെ, വാട്‌സ്‌ആപ്പിന്റെ എതിരാളികളായ ടെലഗ്രാം, സിഗ്നല്‍ എന്നീ

ഭൂമിയുടെ ഭ്രമണ വേഗത കൂടി

ഭൂമി ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ 50 വര്‍ഷത്തെക്കാളും വേഗത്തിലെന്ന് കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു ദിവസത്തില്‍ 24 മണിക്കൂറില്ലെന്നും ഗവേഷകര്‍ പറയുന്നു. ആഗോള താപനമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഭൂമി കറങ്ങുന്നതിന്റെ വേഗത

2020 എന്ന വർഷത്തെ ഒരുപാടു പ്രതീക്ഷകളോടെ വരവേറ്റനമ്മൾക്ക് തീരാ ദുഃഖങ്ങളുടെ വർഷമായി മാറി

2020 എന്ന വർഷത്തെ ഒരുപാടു പ്രതീക്ഷകളോടെ വരവേറ്റനമ്മൾക്ക് തീരാ ദുഃഖങ്ങളുടെ വർഷമായി മാറി. അതിനെയെല്ലാം മറികടന്ന് നമ്മൾ ഒരു നന്മകൾ നിറഞ്ഞ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ലൊരു വർഷമായി 2021 നമുക്ക്

794 വര്‍ഷങ്ങള്‍ക്കു ശേഷം അപൂര്‍വ്വ കാഴ്ച

തിങ്കളാഴ്ച സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും രണ്ടാം സ്ഥാനമുള്ള ശനിയും ഭൂമിയുടെ നേര്‍രേഖയില്‍ ദൃശ്യമാകും. 794 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മാനത്തെ ഈ അപൂര്‍വ സം​ഗമം. തെക്കു പടിഞ്ഞാറന്‍ സന്ധ്യാ മാനത്ത് ഗ്രഹങ്ങളുടെ മഹാ സംഗമം നഗ്‌ന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴരക്കോടി കടന്നു

ഇതുവരെ 16,91,772 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു