Browsing Category

Home

ജിസാറ്റ്12ന് പകരമാകുന്ന സിഎംഎസ്01: ഏഴുവര്‍ഷം എന്തൊക്കെ നല്‍കും?

ഇന്‍സാറ്റ് -3ബി ഉപഗ്രഹങ്ങള്‍ക്ക് പകരമായിരുന്നു ഇന്ത്യയുടെ ജിസാറ്റ്. 2011ല്‍ ഐഎസ്‌ആര്‍ഒ വിജയകരമായ ഭ്രമണപഥത്തില്‍ എത്തിച്ച ജിസാറ്റ്-12ന് പകരമുള്ളതാണ് 2020ഡിസംബറില്‍ വിക്ഷേപിച്ച സിഎംഎസ്-12. അടുത്ത ഏഴ് വര്‍ഷം ഇന്ത്യയുടെ വാര്‍ത്താ വിനിമയ

തി​ങ്ക​ളാ​ഴ്​​ച​ മു​ത​ല്‍ ആ​ര്‍.​ടി.​ജി.​എ​സ് (റി​യ​ല്‍​ടൈം ഗ്രോ​സ്​ സെ​റ്റ്​​ല്‍​മെന്‍റ്​…

ഇ​ത്​ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം റി​സ​ര്‍​വ്​ ബാ​ങ്ക്​ ഒ​ക്​​ടോ​ബ​റി​ല്‍ ന​ട​ത്തി​യി​രു​ന്നു. ആ​ഴ്​​ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും ഏ​ത്​ സ​മ​യ​ത്തും വ​ലി​യ തു​ക​യു​ടെ ഇ​ട​പാ​ട്​ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു

ആറര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 15,87,437 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം പിന്നിട്ടു.അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി…

ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്‌റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജയേയും വായനക്കാര്‍

ഡിസംബര്‍ 21-ന് വ്യാഴം-ശനി ഗ്രഹങ്ങളുടെ കൂടിക്കാഴ്ച ആകാശത്ത് കാണാം

അത്തരമൊരു അവസരം വരികയാണ്. ഗ്രേറ്റ് കണ്‍ജങ്ഷന്‍ അഥവാ 'മഹാ സയോജനം', സൗരയൂഥ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഏറ്റവും അടുത്ത് വരികയും ഒരു ഇരട്ട ഗ്രഹമെന്നോണം ദൃശ്യമാവുകയും ചെയ്യുന്ന പ്രതിഭാസം.ഏകദേശം 20 വര്‍ഷം കൂടുമ്ബോഴാണ് ഈ ഗ്രഹങ്ങള്‍ തമ്മില്‍ ഈ

ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ വീണ്ടും ചൈനയുടെ…

ഹാന്‍ ചൈനീസ് ഗോത്രക്കാരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ടിബറ്റന്‍ അംഗങ്ങളെയും ഉപയോഗിച്ച്‌ അരുണാചല്‍ അതിര്‍ത്തിയിലാണ് നുഴഞ്ഞ് കയറ്റ ശ്രമം ചൈന തുടങ്ങിയത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന മൂന്ന് ഗ്രാമങ്ങള്‍

ഡിസംബറില്‍ ഇക്കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

ഡിസംബര്‍ ആദ്യം മുതല്‍ ബാങ്കുകളുടെ ഉള്‍പ്പടെ നിരവധി കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരും. പണം കെെമാറുന്നത് മുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം മാറ്റുന്നത് വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഏറ്റവും വലിയ മാറ്റം റിസര്‍വ് ബാങ്ക് കൊണ്ടുവന്ന റിയല്‍ ടൈം ഗ്രോസ്

ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതിന്റെ പേരില്‍ വീണ്ടും ബ്രിട്ടനില്‍ ചൊറിച്ചില്‍; ഇത്തവണ ഇന്ത്യയ്ക്ക്…

2018 ല്‍ തൊട്ടടുത്ത രണ്ടു വര്‍ഷം ഇന്ത്യയിലെ സാങ്കേതികരംഗത്തെ വളര്‍ച്ചയ്ക്കായി 98 മില്ല്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്ബത്തിക ശക്തികളില്‍ ഒന്നാകാന്‍

ഭൂമിയുടെ നിയന്ത്രണം കൈക്കലാക്കുന്ന അന്യഗ്രഹ ജീവികള്‍ മനുഷ്യനെ അടിമകളാക്കുന്ന കാലം അടുത്തുവോ?

ബുക്കാറെസ്റ്റ്: ഇതിലേക്ക് വിരല്‍ചൂണ്ടുന്ന ചില കാര്യങ്ങള്‍ ലോകത്തിന്റെ പലഭാഗത്തായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റൊമാനി​യയി​ലെ പി​യത്ര നീമി​ലെ പെട്രോഡാവ ഡേസി​യന്‍ കോട്ടയ്ക്ക് തൊട്ടരി​കി​ലായി​ അന്യഗ്രഹ ജീവി​കള്‍ സ്ഥാപി​ച്ചെന്നു കരുതുന്നു ഫലകം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,12,81,084 ആയി ഉയര്‍ന്നു

4,23,74,872 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ ദിനംപ്രതി കുതിച്ചുയരുകയാണ്. 14,36,844 പേര്‍ മരിച്ചു. ലോകത്തെ പ്രതിദിന രോഗികളുടെ എണ്ണവും കുറച്ചുദിവസങ്ങളായി ഉയര്‍ന്ന നിരക്കിലാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍