ലോകത്തെ കോവിഡ് മരണസംഖ്യ 12 ലക്ഷം പിന്നിട്ടു
നിലവില്‍ 1,205,043 പേരുടെ ജീവനാണ് കോവിഡ് മഹാമാരി മൂലം നഷ്ടമായത് . 46,804,253 രോഗം ബാധിച്ചപ്പോള്‍ 33,742,368 പേര് രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ!-->…