Browsing Category

International

ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍‍ ദോഹയിലെ ഹമദ് ബ്ലഡ് ഡോണർ സെന്ററിൽ വച്ച് നടത്തിയ രക്തദാന ക്യാമ്പ് ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രക്തദാന ക്യാമ്പിൽ സ്ത്രീകളടക്കം ഏതാണ്ട് 200 ന് അടുത്ത് ആളുകൾ രക്തം നല്കാൻ

ഡോ.ലിസി ഷാജഹാന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം പുരസ്‌കാരം

ദോഹ. പ്രമുഖ സെലിബ്രിറ്റി കോച്ചും പരിശീലകയും ഗ്രന്ഥകാരിയുമായ ഡോ.ലിസി ഷാജഹാന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറം ഗ്‌ളോബല്‍ പുരസ്‌കാരം. പരിശീലക രംഗത്തുള്ള വേറിട്ട പ്രവര്‍ത്തനങ്ങളോടൊപ്പം കേര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി ആക്ടിവിറ്റികളും

രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി…

പബ്ലിക് അതോറിറ്റി ഓഫ് മാൻപവറാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമയുമായുള്ള തൊഴിൽ കരാറിന്റെ ഒരു കോപ്പി കൈവശം കരുതേണ്ടതാണ്. ഈ കരാറിലെ വിവരങ്ങൾ, കാലാവധി എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് അധികൃതർ

സുഡാനില്‍ അരക്ഷിതരായി ദശലക്ഷത്തിലധികം കുട്ടികള്‍

സൈന്യവും അര്‍ദ്ധസൈനിക വിഭാഗമായ ആര്‍.എസ്.എഫും തമ്മിലുള്ള പോരാട്ടത്തില്‍ അരക്ഷിതരാവുന്നത് രാജ്യത്തെ ദശലക്ഷത്തിലധികം കുട്ടികള്‍. പോരാട്ടം ഏഴാം ദിവസം പിന്നിടുമ്പോള്‍ നിരവധി കുരുന്നകള്‍ അനാഥരായിരിക്കുകയാണെന്ന് യുണിസെഫ് എക്സിക്യൂട്ടീവ്

മൈക്രോസോഫ്റ്റിന് എതിരെ ഇലോണ്‍ മസ്‌ക്

ട്വിറ്ററിന്റെ ഡാറ്റ നിയമവിരുദ്ധമായി ഉപയോഗിച്ചതിന് മൈക്രോസോഫ്റ്റിനെതിരെ കേസെടുക്കുമെന്ന് മസ്‌ക് വ്യക്തമാക്കി. ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസ് ഫീസ് അടയ്ക്കാത്തതിനെത്തുടര്‍ന്ന് പരസ്യ പ്ലാറ്റ്ഫോമില്‍ നിന്ന് മൈക്രോസോഫ്റ്റ് ട്വിറ്ററിനെ

‘തറാവീഹ് നിസ്കാരത്തിനിടെ പൂച്ച ദേഹത്ത് ചാടിക്കയറി’;ഇമാമിന് ആദരം

തറാവീഹ് നിസ്കാരത്തിനിടെ തന്റെ ശരീരത്തിലേക്ക് കയറിയ പൂച്ചയോട് വാത്സല്യം കാണിക്കുകയും നിസ്കാരം തുടരുകയും ചെയ്ത ഇമാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ അതേ ഇമാമിനെ തേടി അൾജീരിയൻ സര്‍ക്കാറിന്റെ ആദരം എത്തിയിരിക്കുകയാണ്.

ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ

ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകി യുഎഇ. മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് യുഎഇ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നിലവിൽ യുഎഇ പൗരന്മാർക്കാണ് ഈ നിർദ്ദേശം

യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍

കോടതിയിലെത്തി കീഴടങ്ങിയ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയായിരുന്നു. മൻഹാറ്റൻ കോടതിയിലാണ് ട്രംപ് കീഴടങ്ങാനെത്തിയത്. പോൺതാരമായ സ്റ്റോമി ഡാനിയേൽസുമായുണ്ടായിരുന്ന അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ പണം

യാത്രക്കാര്‍ക്ക് റോഡരികില്‍ നോമ്ബുതുറ കിറ്റുകള്‍ വിതരണം ചെയ്ത് ദുബൈ കസ്റ്റംസ്

എമിറേറ്റിലെ പ്രധാന റോഡുകളില്‍ 10,000 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ദുബൈ കസ്റ്റംസിലെ ഗായത്ത് വളന്റിയര്‍ ടീമിന്‍റെ മേല്‍നോട്ടത്തില്‍ 'അല്‍ ഫുര്‍ദ ഹാന്‍ഡ്സ്' എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇഫ്താര്‍ കിറ്റുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ജനങ്ങളിലേക്ക്

റമദാന്‍ തുടക്കത്തില്‍ ആരംഭിച്ച ഇഫ്താര്‍ കിറ്റ് വിതരണം ലുലു തുടരുന്നു. കുറഞ്ഞ വരുമാനക്കാര്‍ക്കും പട്ടണങ്ങളില്‍നിന്ന് അകലെയുള്ള ലേബര്‍ ക്യാമ്ബുകളിലുമാണ് കിറ്റുകള്‍ എത്തിക്കുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ്