Browsing Category

International

മക്കയിലെ മസ്ജിദുല്‍ ഹറാമിലേത് ലോകത്തെ ഏറ്റവും വലിയ ശബ്ദസംവിധാനം

ഹറമിലെത്തുന്നവര്‍ക്ക് ശബ്ദമെത്തിക്കാന്‍ 7,500 ലൗഡ് സ്പീക്കറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ 120 എന്‍ജിനീയര്‍മാരും ഇതര സാങ്കേതിക വിദഗ്ധരും പ്രവര്‍ത്തിക്കുന്നു. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍

റമദാന്‍ പ്രമാണിച്ച്‌ നേതാക്കള്‍ക്ക് സ്വീകരണമൊരുക്കി ശൈഖ് സുല്‍ത്താന്‍

യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ ബദീ പാലസിലായിരുന്നുശൈഖ് സുല്‍ത്താന്‍ സ്വീകരണമൊരുക്കിയത്. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്

ഇന്ത്യയിലെ യുഎസ് അംബാസഡറായി എറിക് ഗാര്‍സെറ്റി സത്യപ്രതിജ്ഞ ചെയ്തു

വെള്ളിയാഴ്ച വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.ഇന്ത്യയിലെ പ്രധാന നയതന്ത്ര പദവിയിലേക്ക് രണ്ട് വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഗാര്‍സിറ്റിയെ നിയമിച്ചത്. ലോസ് ഏഞ്ചല്‍സിലെ

റമദാനില്‍ വാഹനങ്ങളുടെ അമിത വേഗത്തിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്

ജോലിസ്ഥലത്തുനിന്നോ മറ്റോ അവസാന നിമിഷം ഇറങ്ങി ഇഫ്താറിനു വീട്ടിലെത്താനുള്ള തത്രപ്പാടില്‍ വേഗം കൂട്ടി അപകടം ക്ഷണിച്ചു വരുത്തരുതെന്നാണ് പൊലീസിന്‍റെ ഓര്‍മപ്പെടുത്തല്‍.ഇഫ്താര്‍ സമയത്തിനുമുമ്ബ് വീട്ടിലെത്താന്‍ വാഹനമോടിക്കുമ്ബോള്‍ അമിതവേഗം

റമദാന് മുന്നോടിയായി ഷാര്‍ജയില്‍ 15 പള്ളികള്‍ കൂടി തുറന്നു

ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലായി പല വലുപ്പത്തിലും രൂപത്തിലുമാണ് പള്ളികള്‍ തുറന്നത്.റമദാന്‍ അവസാനിക്കുന്നതിന് മുമ്ബ് അഞ്ച് പള്ളികള്‍ കൂടി തുറക്കും. ജനസംഖ്യ വര്‍ധിച്ച സാഹചര്യത്തിലാണ് പള്ളികളുടെ എണ്ണവും വര്‍ധിപ്പിക്കുന്നത്. കൂടുതല്‍ പള്ളികള്‍

ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമീഷനുള്ള സുരക്ഷ കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്…

ബുധനാഴ്ച ഉച്ചയോടെയാണ് ബ്രിട്ടീഷ് ഹൈകമീഷന് മുന്നിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തത്. ഹൈകമീഷണറുടെ വസതിക്കുമുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്.അതേസമയം സുരക്ഷ കുറച്ചതുമായി ബന്ധപ്പെട്ട് ഒദ്യോഗിക സ്ഥിരീകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

റമദാന് മുന്നോടിയായി യു.എ.ഇയിൽ 1,025 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു

ദുബൈ: റമദാന് മുന്നോടിയായി യു.എ.ഇയിൽ 1,025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു.മാപ്പ് നൽകിയ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽ നിന്ന് തിരിച്ചുവരാനുമുള്ള

സൗദിയിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച

ജിദ്ദ: ഇന്ന് രാജ്യത്തെങ്ങും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് സൗദിയിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു.ബുധനാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ്

റമദാന്‍; വേണം, ഭക്ഷണത്തിലും കരുതല്‍…

മസ്കത്ത്: പരസ്പര ധാരണയോടെ ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കണമെന്നും ഒരിടത്ത് ഒന്നില്‍ കൂടുതല്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ നടക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ക്ഷണം വരുന്നത് പ്രയാസം

കഴിഞ്ഞ വര്‍ഷം നടന്ന ചൈനീസ് അധിനിവേശത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് അമേരിക്ക നിര്‍ണ്ണായകമായ സഹായം…

ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയില്ല എന്നാണ് വൈറ്റ് ഹൗസിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്ററായ ജോണ്‍ കിര്‍ബി പറഞ്ഞത്. ഈ വിഷയത്തെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം