Browsing Category

International

മഹല്ല് സംഗമവും സ്വീകരണവും

ദോഹ : ഹൃസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ വില്ല്യാപ്പള്ളിപഞ്ചായത്ത് മെമ്പറും മുസ്ലിം യൂത്ത്ലീഗ് മുൻ ജനറൽ സിക്രട്ടറിയും യുവനേതാവുമായ കൈതയിൽ ഷറഫുദ്ദീന് വില്ല്യാപ്പള്ളി,കുളത്തൂർ,തയ്യുള്ളതിൽമഹല്ല് നിവാസികൾസംയുക്തമായി സ്വീകരണം നൽകി.

2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചരിത്ര വിജയം നേടുമെന്ന്…

അടുത്താഴ്ച ട്രംപിനെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മസ്ക്. ''അറസ്റ്റ് സംഭവിച്ചാല്‍ ഉറപ്പായും ട്രംപ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടും.''-എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് താന്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും വരുന്ന ആഴ്ച കൂടിക്കാഴ്ച…

ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശം സമഗ്ര പങ്കാളിത്തവും തന്ത്രപരമായ സഹകരണവും' അടിസ്ഥാനമാക്കിയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യന്‍ ചേരിക്കൊപ്പം നിന്ന് ചൈന യുക്രൈനെതിരെയുള്ള യുദ്ധത്തില്‍ മുന്നണിയിലെത്തുമോയെന്ന ഭീതിയിലാണ് ലോകം. 2022

യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ചിലിയിലെ ഒരു റോഡിനെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കണം

 യാത്ര ചെയ്യുന്നവരെ മാത്രമല്ല എല്ലാവരെയും അത്ഭുതപ്പെടുത്തും ഈ റോഡ്.ചിലിയിലെ CH-60 ഹൈവേയുടെ ഭാഗമായ ലോസ് കാരക്കോള്‍സ് എന്ന റോഡ് കണ്ടാല്‍ ആരും ഒന്ന് കണ്ണുമിഴിച്ച്‌ നോക്കി നിന്നു പോകും.വളരെ കുത്തനെയുള്ള മലയിലൂടെ വളഞ്ഞ് പുളഞ്ഞു കിടക്കുന്ന

യു കെ യിലെമ്ബാടും കഴിഞ്ഞ കുറച്ചു മാസങ്ങളായി തൊഴിലാളികള്‍ സമരത്തിലാണ്

 തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം കൊണ്ട് ജീവിക്കാന്‍ സാധിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് വേതനം കൂട്ടണം എന്ന ആവശ്യവുമായി അവര്‍ സമരം ചെയ്യുന്നത്.ഒരു തൊഴില്‍ മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നവയല്ല ഈ സമരങ്ങള്‍. സമസ്ത മേഖലകളിലെയും

ഇന്തോനേഷ്യയിലെ മെരാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ് മെരാപി.അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയര്‍ന്ന ചാരത്തില്‍ എട്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും മൂടപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായം

സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസ

ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ, ഇ-മെഡിക്കല്‍ അറ്റന്‍ഡ് വിസ, ഇ-കോണ്‍ഫറന്‍സ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വിസ പുനഃസ്ഥാപിച്ചു.ഓണ്‍ലൈനിലൂടെ അപേക്ഷിച്ച്‌ വിസ നേടാനാവും. ഇന്ത്യന്‍ വിസ ഓണ്‍ലൈന്‍

ബഹിരാകാശത്തുനിന്ന് ആദ്യ സെല്‍ഫി പങ്കുവെച്ച്‌ അല്‍ നിയാദി

കഴിഞ്ഞ വെള്ളിയാഴ്ച ബഹിരാകാശ നിലയത്തില്‍ ഇറങ്ങിയശേഷം ആദ്യമായാണ് അദ്ദേഹം ട്വിറ്ററില്‍ ഫോട്ടോ പങ്കുവെക്കുന്നത്. 'ബഹിരാകാശത്തുനിന്ന് ഭൂമിയിലുള്ളവര്‍ക്ക് സലാം..' എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ട്വീറ്റ്. ജന്മനാടിനെയും ഭരണാധികാരികളെയും ഞാന്‍

ധാക്കയെ വിറപ്പിച്ച് സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു, 120 പേർക്ക് പരിക്ക്

ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്.11 അഗ്നിശമനസേനാ അത്യാഹിത വിഭാഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ

ഇന്ത്യയുമായുള്ള ബന്ധത്തിന് മുൻ‌ഗണന നൽകുന്നതായി സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫർഹാൻ അൽ-സൗദ്

എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഗണ്യമായി വളർന്നുവെന്നും, പ്രത്യേകിച്ച് സാമ്പത്തിക, വ്യാപാര ബന്ധങ്ങളിലെ പുരോഗതി വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും