ടിക് ടോകിനെ വാങ്ങാന്‍ മൈക്രോസോഫ്റ്റിനാകില്ല
ഇടപാട് ചൈനീസ് സര്‍ക്കാര്‍ തടയുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇതിനായി ടിക് ടോകിന്‍െറ ഉടമസ്ഥരായ ബെറ്റ്ഡാന്സിന് മേല്‍ ചൈന സമര്‍ദ്ദം ശക്തമാക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.ചൈനീസ് ടെക്നോളജി കമ്ബനിയെ മോഷ്ടിക്കാന്‍…