ബ്രിട്ടീഷ് നാണയത്തില്‍ ഗാന്ധിജിയുടെ ചിത്രം
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രവുമായി ബ്രിട്ടീഷ് നാണയം വരുന്നു. നാണയങ്ങളുടെ പ്രമേയവും ഡിസൈനുമെല്ലാം തീരുമാനിക്കുന്ന റോയല്‍ മിന്റാണ് മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം…