കോവിഡ് പശ്ചാത്തലത്തില്‍ പതിവ് പൊലിമയില്ലാതെ രാജ്യനിവാസികള്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു
കുവൈത്ത് സിറ്റി: പള്ളികള്‍ പൂര്‍ണമായി തുറന്നുകൊടുക്കാത്തതാണ് ആഘോഷത്തിെന്റ മാറ്റുകുറച്ചത്. 14 കേന്ദ്രങ്ങളില്‍ ഇൗദ്ഗാഹ് നടന്നു. സുര്‍റ യൂത്ത് സെന്റര്‍, സുലൈബീകാത്ത് ഗ്രൗണ്ട്, ദല്‍യ യൂത്ത് സെന്റര്‍, സബാഹിയ യൂത്ത് സെന്റര്‍,…