ദുരിതമനുഭവിക്കുന്നവരെ കൂടെ നിർത്തുന്നതിലൂടെയാണ് യഥാർത്ഥ സംതൃപ്തി അനുഭവിച്ചറിയുകയെന്ന് ഡോക്ടർ ഇദിരീസ്
പി വി എ നാസർ
നിരാലംബരും നിസ്സഹായവസ്ഥയിലും ഉള്ള രോഗികളെ കൂടെ നിർത്തുന്നതിലും അവരുടെ കണ്ണീരിന് അറുതി വരുത്തുകയും ചെയ്യുന്നതിലൂടെയാണ് യഥാർത്ഥ സംതൃപ്തി അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ എന്ന് തണൽ ചെയർമാൻ ഡോക്ടർ ഇദിരീസ് അഭിപ്രായപ്പെട്ടു.രോഗവും!-->!-->!-->…