ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മിന്നല്‍ വേഗത്തില്‍ വര്‍ധിക്കുകയാണ്
കോവിഡ് ആശങ്കയില്‍ ലോകം, 24 മണിക്കൂറിനിടെ 1.95 ലക്ഷം പേര്‍ക്ക് രോഗം, ആകെ മരണം 5.74 ലക്ഷം വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ 13,229,335 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . മരണസംഖ്യ 574,977 ആയി ഉയര്‍ന്നു. 7,691,451…