ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെ അക്രമാസക്തരാക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്
കുട്ടികളെയും കൗമാരക്കാരെയും ഒരുപോലെ ആക്രമണകാരികളാക്കുകയും കുറ്റകൃത്യങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇത്തരം ഗെയിമുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും പൊലീസ് പറയുന്നു. അവധിക്കാലത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ ഉപയോഗം വര്‍ധിച്ച…