Browsing Category

International

സൗദിയിലുള്ള വിദേശികളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ ക്ഷണിച്ചു

ജൂലൈ ആറ് മുതല്‍ 10 വരെ അഞ്ച് ദിവസമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് മന്ത്രാലയത്തിന്റെ localhaj.haj.gov.sa എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. നേരത്തെ ഹജ്ജ് നിര്‍വഹിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അവസരമില്ല.20 മുതല്‍ 50 വരെ…

കൊവിഡ് രോഗം ഭേദമായാലും ‘ഈ വൈകല്യം’ ജീവിതകാലം മുഴുവന്‍ പിന്തുടരും.??

പാരിസ്: എന്നാല്‍ ഈ വൈറസ് ബാധ ഒരിക്കല്‍ പിടിപെട്ടുകഴിഞ്ഞാല്‍ പിന്നീടുള്ള നമ്മുടെ ജീവിതം എങ്ങനെയായിരിക്കും ചിന്തിക്കാറുണ്ടോ.? കൊവിഡ് വന്നതിന്റെ പിന്നാലെ മറ്റു രോഗങ്ങളും ഉണ്ടാകാറുണ്ടോ, വേറെ ഏതെല്ലാം രീതിയിലാകും ഈ വൈറസ് നമ്മുടെ ജീവിതത്തെ…

യുഎഇയിലെ ചില പ്രദേശങ്ങളില്‍ ഇന്ന് അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ…

ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങള്‍ മേഘാവൃതമായേക്കും. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ചിട്ടുണ്ട്.ചൂട് കൂടിയതോടെ ജൂണ്‍ 15 മുതല്‍ രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രാബല്യത്തിലുണ്ട്.…

തന്റെ പ്രണയിനിയെ കണ്ടെക്കാന്‍ വേണ്ടി ബ്രൂണോ ക്കരടിയുടെ പ്രയാണം നാല് അമേരിക്കന്‍ സ്റ്റേറ്റുകള്‍…

ഇണയെ കണ്ടെത്താന്‍ ബ്രൂണോ കരടി ചുറ്റിക്കറങ്ങിയത് നാല് സംസ്ഥാനങ്ങല്‍; ഹൈവേകള്‍ ക്രോസ് ചെയ്യുമ്ബോള്‍ കരടിക്കായി വാഹനങ്ങള്‍ നിര്‍ത്തിക്കൊടുത്തു യാത്രക്കാക്കാര്‍; ഇതിനോടകം 400 മൈല്‍ ദൂരം പിന്നിട്ട കരടിക്കുട്ടന്റെ യാത്ര സോഷ്യല്‍ മീഡിയയിലും…

കൊറോണ വൈറസ് വായുവിലൂടെ ജനങ്ങളിലേക്ക് പകരുമെന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്:കോവിഡ്-19 നിര്‍ദേശങ്ങള്‍ പരിഷ്കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട് നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 32 രാജ്യങ്ങളില്‍നിന്നുളള 239 ശാസ്ത്രജ്ഞര്‍ ഡബ്ല്യുഎച്ച്‌ഒയ്ക്ക് ഇതുസംബന്ധിച്ച്‌…

ലോക ജന്തുജന്യ രോഗദിനം

ജൂലൈ 06 ലോക ജന്തുജന്യ രോഗദിനം ജൂലൈ 6 ആണ് ലോക ജന്തുജന്യ രോഗദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത് .കേരളത്തിൽ ഈ ദിനത്തിന്‌ പ്രാധാന്യം ഇപ്പോൾ ഏറെയണ്‌ .. നിപ്പ ബാധയെല്ലാം ജന്തു ജന്യ രോഗങ്ങളിൽ പെടുന്ന ഒന്നാണ്‌ ചരിത്രം 1885 ജൂലൈ 6ന് ലൂയി…

കോവിഡ് വ്യാപനത്തില്‍ കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍…

അബുദാബി : ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്ബ് അബുദാബിയില്‍ നിന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും മടങ്ങി വരുമ്ബോള്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത് കാണിക്കുകയും ചെയ്യാം. നേരത്തെ…

താരതമ്യേന സുരക്ഷിതമെന്ന്​ കരുതിയ ആഫ്രിക്കയിലും കൊറോണ പടരുന്നു

സൗത്ത് ​ആഫ്രിക്കയില്‍ ഒറ്റ ദിവസത്തെ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ സ്​ഥിരീകരിക്കുകയെന്ന റെക്കോര്‍ഡ്​ വ്യാഴാഴ്​ച രേഖപ്പെടുത്തി. 8,700 ലധികം രോഗികളെയാണ്​ വ്യാഴാഴ്​ച കണ്ടെത്തിയത്​. ഇതോടെ സൗത്ത്​ ആഫ്രിക്കയിലെ മൊത്തം രോഗികളുടെ എണ്ണം 168,061 ആയി.…

ദുബായ് ഫ്രെയിം, ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം

ദുബായ് ഫ്രെയിം, ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം.ഖുറാനിക് പാര്‍ക്കില്‍ ശനിമുതല്‍ വ്യാഴംവരെ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ രാത്രി 10 വരെയുമായിരിക്കും പ്രവര്‍ത്തനമെന്ന്…