ലോകത്ത് കോവിഡ് ബാധിതര്‍ 99 ലക്ഷം കടന്നു
വാഷിങ്ടണ്‍: 99,09,965 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം 4,96,991 ആയി. 53,60,766 പേര്‍ ഇതിനോടകം രോഗം ഭേദമായി വീടണഞ്ഞു. നിലവില്‍ 40,52,208 പേര്‍ ചികിത്സയിലാണ്. യു.എസിലാണ് കോവിഡ് അതിരൂക്ഷമായി പിടിമുറുക്കിയത്. 25,52,956…