കുടുംബങ്ങള്‍ക്ക് ഒന്നിച്ചുവരാന്‍ ഗ്രൂപ് വിസ അനുവദിക്കും
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐ.സി.പി) ഇക്കാര്യം അറിയിച്ചത്.സ്മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാകുന്ന വിസ, എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട 15 സേവനങ്ങള്‍!-->…